"ഡയറ്റ് യു. പി.എസ്.തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
| സ്കൂൾ ഫോൺ=04692 603747 | | സ്കൂൾ ഫോൺ=04692 603747 | ||
| സ്കൂൾ ഇമെയിൽ=dietupstvla@gmail.com | | സ്കൂൾ ഇമെയിൽ=dietupstvla@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in | | സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/DIET.G.U.P.S_Thiruvalla | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | | ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം | ||
16:05, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഡയറ്റ് യു. പി.എസ്.തിരുവല്ല | |
|---|---|
| വിലാസം | |
തിരുവല്ല ഡയറ്റ് യു. പി.എസ്.തിരുവല്ല , 689101 | |
| സ്ഥാപിതം | 1890 |
| വിവരങ്ങൾ | |
| ഫോൺ | 04692 603747 |
| ഇമെയിൽ | dietupstvla@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/DIET.G.U.P.S_Thiruvalla |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37263 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സർക്കാർ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പി.പി.വേണുഗോപാൽ |
| അവസാനം തിരുത്തിയത് | |
| 27-09-2020 | 710657 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മണിമലയാറും പമ്പയാറും മുത്തമിട്ടൊഴുകുന്ന തിരുവല്ലയിലെ ബേയ്സിക് ട്രെയിനിംഗ് സ്കൂൾ എന്ന പേരിൽ പുരാതന കാലം മുതൽ അറിയപ്പെട്ട് ഇന്ന് ഡയറ്റ് യുപി സ്കൂളായി ആയി ഉയർന്ന ഈ വിദ്യാലയം തിരുവല്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. 1890 ലാണ് ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഏകദേശം എണ്ണൂറ് കുട്ടികൾ പഠിച്ചിരുന്നു. കലാകായിക മത്സരങ്ങൾക്ക് ബേയ്സിക് സ്കൂൾ എന്നും മുന്നിലായിരുന്നു. ഇന്നും കുട്ടികൾ കുറവാണെങ്കിലും കലാ-കായിക രംഗങ്ങളിലും അക്കാദമി രംഗങ്ങളിലും സ്കൂൾ മികച്ചു നിൽക്കുന്നു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്ന തസ്തികയിൽ പ്രത്യേക അധ്യാപിക ഉള്ളതിനാൽ വൈദ്യുത വയറിംഗ് മത്സരത്തിൽ ഉപജില്ലയിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം ലഭിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാന തലം വരെ എത്താൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യ ജനകമാണ്. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ പ്രോത്സാഹനം എന്നും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. കുട്ടികൾക്ക് യോഗ പരിശീലനവും നൽകി വരുന്നു. അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മുൻപന്തിയിൽ കൊണ്ടുവരുന്നതിനായി ഓരോ അദ്ധ്യാപകരുടെയും ശ്രദ്ധ ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. കുട്ടികൾക്ക് ശാസ്ത്ര പഠനം എളുപ്പമാക്കാൻ സയൻസ് പാർക്കും, പ്രകൃതിയോട് ചേർന്ന് പഠിക്കാൻ അഗസ്ത്യ ചീര മുതൽ ഇരുന്നൂറോളം
ഔഷധസസ്യങ്ങളും, ഫലവൃക്ഷങ്ങളും, കുറ്റിച്ചെടികളും നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ഈ വിദ്യാലയത്തിലെ മാത്രം പ്രത്യേകതകളാണ്. കൈറ്റ് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതും ഈ കാമ്പസിലാണ്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ, സയൻസ് ലാബ്, സയൻസ് പാർക്ക്, ലെെബ്രറി, ലാപ്പ്ടോപ്പുകൾ, പ്രൊജക്ടർ, ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളുടെ വർക്ക് ബുക്കുകൾ സ്വന്തമായി തയ്യാറാക്കി നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
സ്കൂൾ പത്രം - നിറവ് ഡിജിറ്റൽ മാഗസിനുകൾ
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- ടാലൻ്റ് ലാബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.