"ജി.എൽ.പി.എസ്.മേൽകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]]
== ഭരണനിർവഹണം ==
== ഭരണനിർവഹണം ==
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]

21:46, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.മേൽകുളങ്ങര
വിലാസം
മേൽക്കുളങ്ങര

പി.ഒ .തേലക്കാട്.
മലപ്പുറം
,
679325
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9747043287
ഇമെയിൽgIpsmeIkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉസ്മാൻ
അവസാനം തിരുത്തിയത്
26-09-2020Glpsmel


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

രണ്ട് ക്ലാസ് മുറികൾ, ഓഫീസ്, മുറ്റം, 7 ടോയ്ലറ്റ്, പാചകപുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതക്ലബ്ബ്
  • കലാപഠനം
  • പ്രവൃത്തി പരിചയം
  • കായിക പഠനം
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • േനർക്കാഴ്ച

ഭരണനിർവഹണം

മുൻകാല പ്രധാന അധ്യാപകർ

എം.മുഹമ്മദ്, കെ.കുഞ്ഞാലൻകുട്ടി, പി ജനാർദ്ദനൻ, യു അലി, എം വേലായുധ പണിക്കർ ,എം മുഹമ്മദ്, എം ബാലകൃഷ്ണൻ, വി.പി നാരായണൻ, വി.പത്മനാഭൻ, വി അബ്ദുൽ ജബ്ബാർ ,എ.കുഞ്ഞുക്കുട്ടൻ, വി.മൊയ്തീൻ, ടി.ജെ.പൗലോസ് ,ഇ.എം.പരീത് ,വി.കുഞ്ഞി മുഹമ്മദ് ,കെ.പി.മുഹമ്മദാലി ,പി.കൃഷ്ണൻ, എം.മൊയ്തുട്ടി, വി.പി ജോസഫ്, വി.അബ്ദുറഹിമാൻ, പി.രാമചന്ദ്രൻ ,കെ.പി.ചക്രപാണി, എം സി സൂസൻ, പി ലീലാ പോൾ ,കെ .ടി പത്മസേനൻ, സി.മോഹൻദാസ്

വഴികാട്ടി

{{#multimaps:11.003058,76.284282|width=800px|zoom=16}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മേൽകുളങ്ങര&oldid=1016597" എന്ന താളിൽനിന്ന് ശേഖരിച്ചത്