"ജി.എൽ.പി.എ.സ്. അന്നശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. | വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. | ||
മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. | മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. | ||
ഇപ്പോൾ പ്രധാന | ഇപ്പോൾ പ്രധാന അധ്യാപകനായി ശ്രീ പുരുഷു. പി. യും, പി ടി എ | ||
പ്രസീഡണ്ടായി ശ്രീ | പ്രസീഡണ്ടായി ശ്രീ സന്തോഷ് ചാലിൽ, എസ്എംസി ചെയർമാനായി ശ്രീ. സലിൽ രാജ് ഒ. കെ, എം പി ടി എ ചെയർപേഴ്സണായി ശ്രീമതി സി. ഷർബിനയും പ്രവർത്തിക്കുന്നു | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||