"മമ്പറം എച്ച് .എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 51: | വരി 51: | ||
6. റെഡ് ക്രോസ് | 6. റെഡ് ക്രോസ് | ||
7.സ്റ്റുഡന്റ് പോലീസ് കേഡറ്റ് | 7.സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
8.*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
18:45, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
[[പ്രമാണം:[Example.jpg]]]'മമ്പറം എച്ച് .എസ്.എസ്
Schoolwiki സംരംഭത്തിൽ നിന്ന്
മമ്പറം എച്ച് .എസ്.എസ് | |
---|---|
പ്രമാണം:.JPG | |
വിലാസം | |
മമ്പറം മമ്പറം പി.ഒ, , മമ്പറം 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04902 382717 |
കോഡുകൾ | |
സ്കൂൾ കോഡ് | 14063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ രവീന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | PREETHA.V |
അവസാനം തിരുത്തിയത് | |
25-09-2020 | Mambaramhss |
ചരിത്രം
1983 ൽ മമ്പറം എഡുക്കേഷൻ സൊസൈറ്റിയുടെ കീഴിലായി ആരംഭിച്ച സ്ക്കൂളാണിത്. ആദ്യ കാലത്ത് 5 ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സ്ക്കൂൾ വിഭാഗത്തിൽ 64ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 14 ഉം ഡിവിഷനുകളാണ് ഉള്ളത്. ശ്രീ മമ്പറം മാധവന്റെ നേതൃത്വത്തിലാണീസ്ക്കൂൾ ആരംഭിച്ചത്. ആദ്യത്തെ പ്രധാന അധ്യാപകൻ (1983) ശ്രീ. സി.വി തിലകരാജ് ആയിരുന്നു. 1985 മുതൽ 1994 വരെ ശ്രീ എ.സി രവീന്ദ്രൻമാസ്റ്ററായിരുന്നു. 1994 മുതൽ ശ്രീ സി.വി തിലകരാജ് മാസ്റ്റർ പ്രധാന അദ്യാപകനായി തുടരുന്നു.
ഭൗതികസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൗട്ട് ആന്റ് ഗൈഡ്സ് 2. ബാന്റ് ട്രൂപ്പ് 3. ക്ലാസ് മാഗസിൻ 4. വിദ്യാരംഗം കലാസാഹിത്യവേദി 5. ക്ലബ് പ്രവർത്തനങ്ങൾ 6. റെഡ് ക്രോസ് 7.സ്റ്റുഡന്റ് പോലീസ് കേഡറ്റ് 8.*നേർക്കാഴ്ച
മാനേജ്മെന്റ്
മമ്പറം എഡുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ 1983 ൽ ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ടും സ്ക്കൂളിന്റെ മാനേജറും ശ്രീ മമ്പറം പി മാധവനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1983 – 1985 – ശ്രീ.സി വി തിലകരാജ്
1985- 1994 – ശ്രീ. എ.സി രവീന്ദ്രൻ
1994 – തുടരുന്നു - ശ്രീ സി. വി തിലകരാജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ. എസ് .എം അഷറഫ് (കാർഡിയോളജിസ്റ്റ്) 2. ശ്രീമതി. അഞ്ചു അരവിന്ദ് (സിനിമ – സീരിയൽ നടി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.826064" lon="75.505659" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, 11.857607, 75.364494, Kannur, Kerala 11.859272, 75.362359, St.Teresa's Anglo Indian Higher Secondary School, Burnachery, Kannur </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.കോഡിൽ