"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(nice) |
(nn) |
||
വരി 48: | വരി 48: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/നേർകാഴ്ച / നേർകാഴ്ച|]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |
13:05, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട് | |
---|---|
പ്രമാണം:17217- 11 | |
വിലാസം | |
മാനാഞ്ചിറ, കോഴിക്കോട് ബി.ഇ.എം. എൽ.പി സ്ക്കൂൾ, മാനാഞ്ചിറ, പി.ഒ, കോഴിക്കോട് , 673001 | |
സ്ഥാപിതം | 23 - 06 - 1907 |
വിവരങ്ങൾ | |
ഫോൺ | 04952724769 |
ഇമെയിൽ | bemlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോശാമ പി ടി |
അവസാനം തിരുത്തിയത് | |
24-09-2020 | Shibuvincent |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം. എൽ.പി സ്കൂൾ.
ചരിത്രം
കോഴിക്കോട് അങ്ങാടിയുടെ ഹൃദയ ഭാഗത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു. മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷൻറെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.
ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ബി.ഇ.എം. എൽ.പി സ്ക്കൂൾ
==ഭൗതികസൗകരൃങ്ങൾ==ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ് റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട് റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- [[ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്/നേർകാഴ്ച / നേർകാഴ്ച|]]
അദ്ധ്യാപകർ
- സ്നേഹ ടി
- ആനി രേഷ്മ
- ഷീന എ.വി
- ശോശാമ പി ടി
- ജീന കെ.സി
- ഷർമിള വർക്കി
- ഷിബു വിൻസെൻറ്
- അബ്ദുൽ കബീർ കെ
- സോണിയ
- ബെസിത
- സോഫിയ
- ഗൃേസ്
- ഷമീമ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.2560661,75.7810903 |zoom=13}}