"ശങ്കരനെല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ | ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ | ||
''' | ''' | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേർക്കാ | ||
ഴ്ച| | ഴ്ച| നേർക്കാഴ്ച]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
17:39, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശങ്കരനെല്ലൂർ എൽ പി എസ് | |
---|---|
വിലാസം | |
ശങ്കരനെല്ലൂർ ശങ്കരനെല്ലൂർ പോസ്റ്റ് , കണ്ണൂർ 670643 | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 9496189449 |
ഇമെയിൽ | 14652school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14652 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജീജ പി.പി |
അവസാനം തിരുത്തിയത് | |
23-09-2020 | 14652 |
ചരിത്രം
1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിൽപെട്ട ശങ്കരനെല്ലൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു പഠനാന്തരീക്ഷത്തിനുള്ള സാഹചര്യം ഒരുക്കുന്നു. സ്കൂളിന്ർറെ മുൻഭാഗം വയലും രണ്ടു വശങ്ങളിൽ റോഡുമാണ്. സ്കൂൾ പറമ്പിൽ തെങ്ങും മറ്റു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലങ്ങളും, ടോയിലറ്റ് സൌകര്യം,സ്കൂൾ വാഹന സൌകര്യം,കമ്പ്യൂട്ടര ലാബ് ,
പാഠ്യേതര പ്രവർത്തനങ്ങൾ
ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ
- [[ശങ്കരനെല്ലൂർ എൽ പി എസ്/നേർക്കാ
ഴ്ച| നേർക്കാഴ്ച]]
മാനേജ്‌മെന്റ്
ചാത്തുക്കുട്ടിമാസ്റ്റർ, പത്മിനിടീച്ചർ