"ഗവ. എൽ.പി.എസ്. ആനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
[[പ്രമാണം:Rday anad|ലഘുചിത്രം]] | [[പ്രമാണം:Rday anad|ലഘുചിത്രം]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
<gallery mode="packed"> | |||
file;42564-amannavas2cindex.jpeg]amannavas2c | |||
file;42564-devanarayan2cindex.jpeg]devanarayan2c | |||
file;42564-ishika2cindex.jpeg]ishikapbinoj2c, | |||
</gallery> | |||
== മികവുകൾ == | == മികവുകൾ == |
10:07, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ.പി.എസ്. ആനാട് | |
---|---|
വിലാസം | |
ആനാട് ആനാട് പി.ഒ , 695541 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9447461725 |
ഇമെയിൽ | anadschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42564 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു. ആർ |
അവസാനം തിരുത്തിയത് | |
25-09-2020 | 42564anad |
ചരിത്രം
ഗവ: ആനാട് എൽ പി എസ്. 'ചെരിച്ചുള്ള എഴുത്ത്'
ആനാട് ഗവ.എൽ.പി.എസ്
ചരിത്ര സ്മരണകൾ ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.
ഭൗതികസൗകര്യങ്ങൾ
</gallery> വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഒാരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഒാരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ-ആശ്രമാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ആഗസ്റ്റ് 15, 2017 ന് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |