ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48210 (സംവാദം | സംഭാവനകൾ)
go to back
48210 (സംവാദം | സംഭാവനകൾ)
dinacharangal add cheythu
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 169
| ആൺകുട്ടികളുടെ എണ്ണം= 204
| പെൺകുട്ടികളുടെ എണ്ണം=144
| പെൺകുട്ടികളുടെ എണ്ണം=184
| വിദ്യാർത്ഥികളുടെ എണ്ണം  = 313
| വിദ്യാർത്ഥികളുടെ എണ്ണം  = 388
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാനഅദ്ധ്യാപകൻ  =  
| പ്രധാനഅദ്ധ്യാപകൻ  =  
വരി 85: വരി 85:
* റംല. വി  
* റംല. വി  
== ജീവനക്കാർ ==
== ജീവനക്കാർ ==
* അബൂബക്കർ. പി
* ഉമ്മു കുൽസൂം.  ടി.  കെ
* ഉമ്മു കുൽസൂം.  ടി.  കെ
* സുഹറ ഇ.ടി
* സുഹറ ഇ.ടി
വരി 92: വരി 91:
* സൗമ്യ. കെ  
* സൗമ്യ. കെ  
*സുഭിഷ
*സുഭിഷ
* ‍‍‍‍‍‍‍‍‍‍‍‍‍‍ജുമൈല ടി. ടി
* ഫർഹാന .കെഎം  
* ഫർഹാന .കെഎം  
* രാഹുൽരാജ്   
* രാഹുൽരാജ്   
വരി 99: വരി 97:
* പുഷ്പ ലത. കെ
* പുഷ്പ ലത. കെ


=2019-20
=2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ  പ്ലാറ്റ്  ഫോമിൽ നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ്  ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ്  കുൽസു  ടീച്ചർ  സ്വാഗതവും  വാർഡ്  മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ  സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു .  https://youtu.be/MXu9ycbAJtQ
അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തലം ൬൬൨൦൧൯ബുധനു സ്കൂൾ അങ്കണത്തിൽ വെച്ച നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശ്രീ മതി വിദ്യാവതി ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽ വെച്ച്  യൂണിഫോം,പഠന കിറ്റ്  ടെക്സ്റ്റ് ബുക്ക് എന്നിവയുടെ  വിതരണവും  അന്നേ ദിവസം .നടന്നു


  ''റിപ്പോർട്ട്'''''കട്ടികൂട്ടിയ എഴുത്ത്'''
  '''''ജൂൺ 5 പരിസ്ഥിതി ദിനാഘോഷം'''''  : പരിപാടി കുട്ടികളെല്ലാവരും നല്ലരീതിയിൽ ഏറ്റെടുത്തു https://youtu.be/79Y9lf2AlJ8
  2019-20 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തലം ൬൬൨൦൧൯ബുധനു സ്കൂൾ അങ്കണത്തിൽ വെച്ച നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശ്രീ മതി വിദ്യാവതി  ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽ വെച്ച് യൂണിഫോം,പഠന കിറ്റ് ടെക്സ്റ്റ് ബുക്ക് എന്നിവയുടെ വിതരണവും  അന്നേ ദിവസം .നടന്നു
 
  '''''ജൂൺ 19 വായന ദിനാ ചരണം''''' ''':'''https://youtu.be/hJBSXudHuMw
'''''ജൂലൈ 5 ബഷീർ ദിനാഘോഷം  & വിദ്യാരംഗം  ഉത്ഘാടനം''''' : https://youtu.be/1IYA5XKi15I
  '''''ജൂലൈ 5 ബഷീർ ദിനാഘോഷം''''' :https://youtu.be/3hvABu_RpIM
https://youtu.be/G_gOoFs7EhQ


==വഴികാട്ടി==
==വഴികാട്ടി==
വരി 110: വരി 111:
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:24, 11 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. കാവനൂർ
വിലാസം
പരിയാരക്കൽ

പി.ഒ.കാവനൂർ
,
673639
സ്ഥാപിതം10 - 11 - 1928
വിവരങ്ങൾ
ഫോൺ04832862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-07-202148210


പ്രോജക്ടുകൾ



ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒൻപത് ക്ലാസു മുറികൾ
  • ഓഫീസ് മുറി
  • ചുററു മതിൽ
  • കുടി വെളളം
  • ശൗച്യാലയം
  • പാചകപ്പുര
  • തണൽ മരങ്ങൾ
  • കുട്ടികളുടെ പാർക്ക്
ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം








പാഠ്യേതര പ്രവർത്തനങ്ങൾ

പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ
  • കലാ കായിക പ്രവൃത്തിപരിചയം
  • അസംബ്ലി
  • പഠന യാത്ര
ബഷീർ ദിനാചരണം

മുൻ സാരഥികൾ

  • അയ്യപ്പൻ. കെ. വി
  • ദേവി
  • വിഷ്ണു നമ്പീശൻ. പി
  • അബൂബക്കർ.എൻ
  • മുഹമ്മദ്. എൻ
  • ബാലൻ. കെ
  • രാമ ചന്ദ്ര പണിക്കർ. പി
  • റംല. വി

ജീവനക്കാർ

  • ഉമ്മു കുൽസൂം. ടി. കെ
  • സുഹറ ഇ.ടി
  • രമ്യ വി. കെ
  • മുഫീദ അത്തിമണ്ണിൽ
  • സൗമ്യ. കെ
  • സുഭിഷ
  • ഫർഹാന .കെഎം
  • രാഹുൽരാജ്
  • രാധ. പി.ടി
  • രൂപ .എം
  • പുഷ്പ ലത. കെ

=2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ  പ്ലാറ്റ്  ഫോമിൽ നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ് ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ്  കുൽസു  ടീച്ചർ  സ്വാഗതവും  വാർഡ്  മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ  സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു . https://youtu.be/MXu9ycbAJtQ

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം  : പരിപാടി കുട്ടികളെല്ലാവരും  നല്ലരീതിയിൽ ഏറ്റെടുത്തു https://youtu.be/79Y9lf2AlJ8
ജൂൺ 19 വായന ദിനാ ചരണം :https://youtu.be/hJBSXudHuMw

ജൂലൈ 5 ബഷീർ ദിനാഘോഷം  & വിദ്യാരംഗം  ഉത്ഘാടനം : https://youtu.be/1IYA5XKi15I

ജൂലൈ 5 ബഷീർ ദിനാഘോഷം  :https://youtu.be/3hvABu_RpIM

https://youtu.be/G_gOoFs7EhQ

വഴികാട്ടി

മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ. {{#multimaps: 11.200411, 76.052609 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=1076174" എന്ന താളിൽനിന്ന് ശേഖരിച്ചത്