"വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


==ഓസോൺ ദിനം==
==ഓസോൺ ദിനം==
{{BoxTop
|തലക്കെട്ട് = ഓസോൺ ദിനം
|color = 2}}
ഓസോൺ എന്ന പരിച
ഓസോൺ എന്ന പരിച
എല്ലാവ‍‍‍ർഷവും സെപ്തംബ‍‍ർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം .  
എല്ലാവ‍‍‍ർഷവും സെപ്തംബ‍‍ർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം .  
വരി 22: വരി 26:


ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………...
ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………...
{{BoxBottom1
| പേര്=ഹരികേശ് ഒ പി
| ക്ലാസ്സ്=10J
}}

15:40, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രങ്ങൾ

കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ
കൊറോണ ചിത്രങ്ങൾ

ഓസോൺ ദിനം

ഓസോൺ ദിനം

ഓസോൺ എന്ന പരിച എല്ലാവ‍‍‍ർഷവും സെപ്തംബ‍‍ർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം .

അൾട്രാ വയലറ്റ് ; ശരീരവുമായി സമ്പ‍ർക്കത്തിൽ വന്നാലും , എന്നാൽ അതിലേറെ അമിത താപനത്തിനും ഇടയാക്കുന്ന അതീവ അപകടകാരിയായ പ്രകാശ കിരണം . കൊറോണയെ പോലെതന്നെ കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും മാനവരാശിയെ ഇല്ലാതാക്കാൻ തക്ക ശേഷിയുള്ള ഒന്ന് . സൂര്യനിൽ നിന്ന് ഇത് ഭൂമിയിൽ എത്തുന്നത് തടയുന്ന കവചമാണ് ഓസോൺ പാളി . അതിനാൽ തന്നെ ഒര‍ഥത്തിൽ ഏറെ കടപ്പാട് ഓസോൺ എന്ന വിഷവാതകത്തിനോട് നമുക്ക് ഉണ്ട് .

എന്നാൽ സ്വന്തം ശവമഞ്ചം നി‍ർമിക്കുന്ന കണക്കെ സി എഫ് സി എന്ന വിഷവാതകത്താലും , മറ്റ് ഹരിതഗൃഹ വാതകങ്ങളാലും നമ്മുടെ ഉരുക്ക് കവച്ചതെ അറിഞ്ഞുകൊണ്ട് തന്നെ നശിപ്പിക്കുകയാണ് നാം . സുഖ സൗകര്യങ്ങൾക്കായി ജീവൻ ബലി അ‍ർപ്പിക്കുന്നത് പോലെ മൂഢമായ പ്രവൃത്തി .

1987 സെപ്തംബ‍ 1 ന് മോണ്ട്രിയൽ പ്രോട്ടോക്കോൾ എന്ന പേരിൽ ലോക രാഷ്ട്രങ്ങൾ ഓസോൺ ശോഷണത്തിനെതിരെ യോജിച്ചു . പിന്നീട് 2015 ൽ പാരീസ് ഉടമ്പടിയിലൂടെ അത് പുതുക്കുകയും ചെയ്തു . എന്നാൽ വികസനം എന്ന പേരിൽ ഭരണാധികാരികളുടെ ധാ‍ർഷ്ട്യം പ്രവ‍ർത്തിച്ചപ്പോൾ , ചില വികസിത രാഷ്ട്രങ്ങൾ കൂടുതൽ വികസിച്ച് പൊട്ടാൻ വേണ്ടി അതിൽ നിന്ന് പുറത്തേക്ക് പോയി .

ഗ്രെറ്റ തുൻബെ‍ഗ പോലെയുള്ള കുട്ടികൾ പരിസ്ഥിതിക്ക് വേണ്ടി ശബ്ദം ഉയ‍ർത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ട ലോക നേതാക്കൾ അത് നൽകാത്തത് കഷ്ടം തന്നെ

ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………...

ഹരികേശ് ഒ പി
10J [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
{{{പദ്ധതി}}} പദ്ധതി, {{{വർഷം}}}
{{{തരം}}}


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 09/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]


"13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 23 താളുകളുള്ളതിൽ 23 എണ്ണം താഴെ നൽകിയിരിക്കുന്നു.