"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
{| class="wikitable" | {| class="wikitable" | ||
|-center | |-center | ||
!<font color=red><font size=4.5> [[ നല്ല തുടക്കം 2020-21]] </font color> !! !! <font color=#2A5804><font size=4.5>[[ സ്കൂൾരുചി 20-20]] </font color> !! !! <font color=FF0099><font size=4.5>[[ സ്കൂൾ പ്രതിഭകളോടൊപ്പം 2019-20]] </font color> !! !! <font color=99CC00><font size=4.5>[[ലക്ഷ്യ- 20-20]] !! !! <font color=9900FF><font size=4.5> [[ പOനോത്സവം 20-20 ]] </font color> !! !! <font color=#2A5804><font size=4.5>[[ ചില നല്ല ഓർമ്മകൾ 20-20]] !! !! <font color=#2A5804><font size=4.5>[[പുതുലോകം 20-20]] </font color>!! !! <font color=#2A5804><font size=4.5>[[ | !<font color=red><font size=4.5> [[ നല്ല തുടക്കം 2020-21]] </font color> !! !! <font color=#2A5804><font size=4.5>[[ സ്കൂൾരുചി 20-20]] </font color> !! !! <font color=FF0099><font size=4.5>[[ സ്കൂൾ പ്രതിഭകളോടൊപ്പം 2019-20]] </font color> !! !! <font color=99CC00><font size=4.5>[[ലക്ഷ്യ- 20-20]] !! !! <font color=9900FF><font size=4.5> [[ പOനോത്സവം 20-20 ]] </font color> !! !! <font color=#2A5804><font size=4.5>[[ ചില നല്ല ഓർമ്മകൾ 20-20]] !! !! <font color=#2A5804><font size=4.5>[[പുതുലോകം 20-20]] </font color>!! !! <font color=#2A5804><font size=4.5>[[നേർക്കാഴ്ച- ചിത്രരചനാമത്സരം 20-20]] </font color> !! !! <font color=red><font size=4.5> [[2020-21]] </font color> !! !!<font color=#2A5804><font size=4.5>[[ ഉള്ളടക്കം 20-20]] </font color> | ||
|- | |- | ||
{{Infobox AEOSchool | {{Infobox AEOSchool | ||
17:56, 10 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| [ ന്യൂ 20-20വാർത്തകൾ]
1 കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്. ചരിത്രം1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങൾ പിന്നിടുകയാണ്. നിലവിൽ 300 ലധികം വിദ്യാർത്ഥികളുണ്ട്. ഭൗതികസൗകര്യങ്ങൾഇന്ന് കുന്നമംഗലം ഉപജില്ലയില്ലലെ എൽ.പി വിഭാഗത്തിൽ ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൽ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റൽ ബോഡ്,സ്ക്കൂൽ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു. മികവുകൾദിനാചരണങ്ങൾഅദ്ധ്യാപകർ
ക്ളബുകൾ==SCIENCE CLUB ഗണിത ക്ളബ്ഹെൽത്ത് ക്ളബ്ഹിന്ദി ക്ളബ്അറബി ക്ളബ്സാമൂഹൃശാസ്ത്ര ക്ളബ്സംസ്കൃത ക്ളബ്വഴികാട്ടി{{#multimaps:11.3095104,75.8244673|width=800px|zoom=12}}
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|


















