"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

16:06, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം      
<poem>

മലയും പുഴയും കടന്നുചെന്നു സുന്ദര മയൊരു  കൊച്ചു ഗ്രാമം  മണി മാളികകൾ ഒന്നും ഇല്ല  എങ്ങും പച്ച  പുതച്ച ഗ്രാമം 


ഓലകൾ മേഞ്ഞ  പുരകൾ ഉള്ള  സുന്ദര മായോരു കൊച്ചു ഗ്രാമം    കള കളം പാടി ഒഴുകും പുഴകളും  ഇതൊക്കെ യാണ് എന്റെ കൊച്ചു ഗ്രാമം 

കുന്നും  പുഴകളും തോട് കളും  വയലേലകളിൽ  നിൽക്കുന്ന നെൽ കതിരും  എൻ  ഗ്രാമത്തിൻ  ഭംഗി  കൂട്ടി ടുന്നു  <#/poem> <#/center>

ഷിന ഫാത്തിമ
9B ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത