ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മലയും പുഴയും കടന്നുചെന്നു സുന്ദര മയൊരു കൊച്ചു ഗ്രാമം മണി മാളികകൾ ഒന്നും ഇല്ല എങ്ങും പച്ച പുതച്ച ഗ്രാമം ഓലകൾ മേഞ്ഞ പുരകൾ ഉള്ള സുന്ദര മായോരു കൊച്ചു ഗ്രാമം കള കളം പാടി ഒഴുകും പുഴകളും ഇതൊക്കെ യാണ് എന്റെ കൊച്ചു ഗ്രാമം കുന്നും പുഴകളും തോട് കളും വയലേലകളിൽ നിൽക്കുന്ന നെൽ കതിരും എൻ ഗ്രാമത്തിൻ ഭംഗി കൂട്ടി ടുന്നു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത