ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം      

മലയും പുഴയും കടന്നുചെന്നു
സുന്ദര മയൊരു  കൊച്ചു ഗ്രാമം 
മണി മാളികകൾ ഒന്നും ഇല്ല 
എങ്ങും പച്ച  പുതച്ച ഗ്രാമം 


ഓലകൾ മേഞ്ഞ  പുരകൾ ഉള്ള 
സുന്ദര മായോരു കൊച്ചു ഗ്രാമം 
 
കള കളം പാടി ഒഴുകും പുഴകളും 
ഇതൊക്കെ യാണ് എന്റെ കൊച്ചു ഗ്രാമം 

കുന്നും  പുഴകളും തോട് കളും 
വയലേലകളിൽ  നിൽക്കുന്ന നെൽ കതിരും 
എൻ  ഗ്രാമത്തിൻ  ഭംഗി  കൂട്ടി ടുന്നു 

ഷിന ഫാത്തിമ
9B ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത