"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/കോവിട് 19 .................................... എന്ന താൾ [[വിമല ഹൃദയ എച്ച്.എസ്. വ...) |
(വ്യത്യാസം ഇല്ല)
|
18:08, 4 മേയ് 2020-നു നിലവിലുള്ള രൂപം
കോവിട് 19
കോവിട് _19 ബാധിച്ചവരിൽ വൈറസ് ബാധയുടെ ലകണങൾ പ്രകടമാകാൻ ശരാശരി 5 ദിവസം എടുക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ലോകമാകമാനം ഇതുവരെ മൂവായിരതിലദികം പേർ ഈ രോഗം മൂലം മരണമടഞ്ഞു. അനൽസ് ഓഫ് ഇൻണൽ മെഡിസിൻ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യു എസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലാ ഗവേഷകർ നടത്തിയ ഈ പഠനത്തിൽ കൊലയാളി വൈറസിൻ ശരാശരി ഇൻകുബേഷൻ പീരിയസ് 5.1 ദിവസമാണെനും കണ്ടു. കൊറോണറി വൈറസ് _SARS _COV_2 ലക്ഷണങ്ങൾ പ്രകടമാക്കിയ 97.5 ശതമാനം ആളുകളിലൂം വൈറസ് ബാധ ഉള്ളവരുമായി സമ്പർക്കമുഡായി 11.5 ദിവസത്തിനുളളിൽ തന്നെ അണുബാധ ഉഡായതായി കണ്ടു. 14 ദിവസത്തേക്ക് ചെയ്യപ്പെട്ട 10,000 പേരിൽ കാലാവധി കഴിഞ്ഞിട്ടും 101 പേരിൽ മാത്രമാണ് ലക്ഷണങ്ങൾ പ്രകടമായത് എന്നും കണ്ടു. ഇപ്പോൾ വിവരങ്ങൾ അടിസ്ഥാനമാക്കി 14 ദിവസത്തേക്ക് തന്നെ മതിയാകും എന്ന് പഠനത്തിനു നേതൃത്വം നൽകി ജസ്റ്റിൻ ലെസ് വൽസല പറഞ്ഞു. ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള 181 കേസുകളാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്.ഇത് ഫെബ്രുവരി 24 നു മുൻപ് രോഗം സ്ഥിരീകരിച്ച കേസുകളും നിന്നോ വുഹാനിലേകോ യാത്ര ചെയ്തവരും ഹൂബേയിലുളളവരം ആയിരുന്നു മിക്കവരും. 2002_04 കാലയളവിൽ ചൈനയിലും ഹോകോഗിലും പൊട്ടിപുറപ്പെട്ട SARS_COV_ 2 എന്ന രോഗബാധയുടെ അതേ ഇൻകുബേഷൻ പീരിയഡ് തന്നെയാണ് SARS _COV_ 2 എന്ന പുതിയ കൊറോണ വൈറസിറ്റെ ഇൻകുബേഷൻ പീരിയഡ് 5-7 ദിവസം വരെ ആയിരുന്നു. കഴിഞ്ഞ നാലുമാസമായി കുറഞ്ഞത് 199,292 പേരെയാണ് ചൈനയിൽ പൊട്ടിപുറപ്പെട്ട കൊറോണ ബാധിച്ചത്. കൊറോണ വൈറസിറ്റെ ഇൻകുബേഷൻ പീരിയഡ് കൃതൄമായി കണക്കു കൂട്ടാൻ സാധിച്ചത് ഫലപ്രദമായ നിയന്ത്രണ മാർഗങ്ങൾ അവലംബികാൻ ആരോഗ്യ പ്രവർത്തകരെ സഹായിക്കും അണുബാധയും രോഗവാപനവു തടയാനും പൂർണമായും ഇല്ലാതാക്കാനും കാറരെറ്റൻ സഹായിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം