"എ.എസ്.ബി.എസ്. പേരൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
കൈ കഴുകി നടന്നെന്നാൽ
കൈ കഴുകി നടന്നെന്നാൽ
കളിക്കാം കൂട്ടരെ നമുക്കിനിയും
കളിക്കാം കൂട്ടരെ നമുക്കിനിയും
തുറക്കാം വാതിൽ കരുത്തോടെ….
തുറക്കാം വാതിൽ കരുത്തോടെ….</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അമൽ ഷാൻ.എം.എസ്
| പേര്= അമൽ ഷാൻ.എം.എസ്

13:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

അകന്നിടാം നമുക്കൊന്നായ-
കറ്റിടാം കൊറോണയെ
ഒന്നായടച്ചിടാം വാതിലുകൾ
ഒരുമിച്ചു തുരത്താം കൊറോണയെ
കരുതലോടെ കഴിഞ്ഞെന്നാൽ
കൈ കഴുകി നടന്നെന്നാൽ
കളിക്കാം കൂട്ടരെ നമുക്കിനിയും
തുറക്കാം വാതിൽ കരുത്തോടെ….

അമൽ ഷാൻ.എം.എസ്
3.A എ.എസ്.ബി.എസ് പേരൂർ
ഒറ്റപ്പാലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത