അകന്നിടാം നമുക്കൊന്നായ-
കറ്റിടാം കൊറോണയെ
ഒന്നായടച്ചിടാം വാതിലുകൾ
ഒരുമിച്ചു തുരത്താം കൊറോണയെ
കരുതലോടെ കഴിഞ്ഞെന്നാൽ
കൈ കഴുകി നടന്നെന്നാൽ
കളിക്കാം കൂട്ടരെ നമുക്കിനിയും
തുറക്കാം വാതിൽ കരുത്തോടെ….
അമൽ ഷാൻ.എം.എസ്
3.A എ.എസ്.ബി.എസ് പേരൂർ ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത