"എ.എസ്.ബി.എസ്. പേരൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | കൊറോണ= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| കൊറോണ=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:32, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

അകന്നിടാം നമുക്കൊന്നായ- കറ്റിടാം കൊറോണയെ ഒന്നായടച്ചിടാം വാതിലുകൾ ഒരുമിച്ചു തുരത്താം കൊറോണയെ കരുതലോടെ കഴിഞ്ഞെന്നാൽ കൈ കഴുകി നടന്നെന്നാൽ കളിക്കാം കൂട്ടരെ നമുക്കിനിയും തുറക്കാം വാതിൽ കരുത്തോടെ….

അമൽ ഷാൻ.എം.എസ്
3.A എ.എസ്.ബി.എസ് പേരൂർ
ഒറ്റപ്പാലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത