"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/തൂവലില്ലാത്ത കിളികളുടെ ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തൂവലില്ലാത്ത കിളികളുടെ ആകാശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= തൂവലില്ലാത്ത കിളികളുടെ ആകാശം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തൂവലില്ലാത്ത കിളികളുടെ ആകാശം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

20:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= തൂവലില്ലാത്ത കിളികളുടെ ആകാശം | color=5 }}

തൂവലില്ലാത്ത കിളികൾ വിണ്ണിന്റെ പരപ്പുകൾ സ്വപ്നം കാണുന്നതിനെ ക്കുറിച്ച്,
ചിന്തിച്ചു നോക്കിയിട്ടുണ്ടോ.....?

ചിറകടികളില്ലാതെ,
ഗഗനതീരങ്ങൾ തഴുകിവരെപ്പോലെ...
അടയാളങ്ങകളിടാൻ വിരലുരച്ച്മുറിവേറ്റവരെ പോലെ...
മുറിവായി മാത്രമൊതുങ്ങി,
അവയിലൊടുങ്ങിയവരെ പ്പോലെ...
അവരോടുകൂടെ മണ്ണി ലടിഞ്ഞൊടുങ്ങാത്ത, കനവുകളെപ്പോലെ...
അവയെന്നും,
 ചവർപ്പുള്ള മധുരമാണ്.
ചിലർക്കത്,
മധുരമായിരുന്ന ചവർപ്പും!!

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - കവിത