ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/കടന്നുപോകും ഈ നാളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കടന്നുപോകും ഈ നാളും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 18: വരി 18:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവനന്ദ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 17412
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചേവായൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


{{Verified1|name=sreejithkoiloth| തരം=കവിത}}
{{Verified1|name=sreejithkoiloth| തരം=കവിത}}

13:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടന്നുപോകും ഈ നാളും

നമ്മുടെ മുന്നിൽ നിൽപ്പുണ്ട്
കൊറോണയെന്നൊരു ഭൂതത്താൻ
നമ്മുടെയുള്ളിൽ കയറാനായ്
ഊഴം കാത്തു കിടക്കുന്നു.
ഭൂതത്താനെ ഓടിക്കാൻ
ഒരു കൈ അകലം പാലിക്കാം
ദൂരേക്കെങ്ങും പോകാതെ
വ്യക്തിശുചിത്വം പാലിക്കാം.
ഒറ്റക്കല്ലാ നാമാരും
ഒറ്റക്കെട്ടായ് പോരാടാം
കടന്നുപോകും ഈ നാളും
പുതിയൊരു പുലരി പിറന്നീടും

ദേവനന്ദ
4 ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത