"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

13:34, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പ്രകൃതി

എന്തൊരു സൗന്ദര്യമാണെന്റെ പ്രകൃതിക്ക്
എന്തൊരു ലാളിത്യമാണെന്റെ പ്രകൃതിക്ക്
പച്ച പുതപ്പിട്ട വയലേലകളും
കളകളം പാടുന്ന കൊച്ചരുവിയും ചോലയും
മാടുകൾ മേയുന്ന കുന്നിന്പുറങ്ങളും
പാട്ടുകൾ പാടുന്ന കുഞ്ഞി കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളിലെപ്പഴും
തഞ്ചി കളിക്കുന്ന വർണ്ണ ശലഭങ്ങളും
എന്തൊരു ചന്ദമാണെന്റെ പ്രകൃതിക്ക്
ഒത്തിരി സുന്ദരി ആണെന്റെ പ്രകൃതി

അനുശ്രീ റനീഷ്. സി
5.ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത