"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മരങ്ങളെ സ്നേഹിക്കാം അരുതേ അരുതേ ചങ്ങാതികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മരങ്ങളെ സ്നേഹിക്കാം
*[[{{PAGENAME}}/ആരോഗ്യം | ആരോഗ്യം]]
 
*[[{{PAGENAME}}/ചക്ക | ചക്ക]]
അരുതേ അരുതേ ചങ്ങാതികളെ
*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം]]
അരുമ മരങ്ങൾ മുറിക്കരുതെ
*[[{{PAGENAME}}/ദശപുഷ്പങ്ങൾ | ദശപുഷ്പങ്ങൾ]]
കായും കനിയും നമ്മൾക്കേകും
*[[{{PAGENAME}}/രാശിയും വൃക്ഷങ്ങളും  | രാശിയും വൃക്ഷങ്ങളും]]
അരുമ മരങ്ങൾ മുറിക്കരുതെ
*[[{{PAGENAME}}/മരങ്ങളെ സ്നേഹിക്കാം | മരങ്ങളെ സ്നേഹിക്കാം]]
പച്ചക്കുടയും നിവർത്തി നിൽക്കും
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
കൊച്ചു മരങ്ങൾ മുറിക്കരുതെ
*[[{{PAGENAME}}/സുന്ദര ഗ്രാമം | സുന്ദര ഗ്രാമം]]
കുളിരും തണലും നമ്മൾക്കേകും
കുളിർമരമയ്യോ! വേട്ടരുതെ
കിളികൾക്കെല്ലാം വീടായ്മാറും
അരുമ മരങ്ങൾ മുറിക്കരുതെ...
                          പ്രജിത പ്രദീപ്
                          3 A

21:35, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം