എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/മരങ്ങളെ സ്നേഹിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങളെ സ്നേഹിക്കാം

അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതെ
കായും കനിയും നമ്മൾക്കേകും
അരുമ മരങ്ങൾ മുറിക്കരുതെ
പച്ചക്കുടയും നിവർത്തി നിൽക്കും
കൊച്ചു മരങ്ങൾ മുറിക്കരുതെ
കുളിരും തണലും നമ്മൾക്കേകും
കുളിർമരമയ്യോ! വേട്ടരുതെ
കിളികൾക്കെല്ലാം വീടായ്മാറും
അരുമ മരങ്ങൾ മുറിക്കരുതെ...

പ്രജിത പ്രദീപ്
3 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത