എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/രാശിയും വൃക്ഷങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
രാശിയും വൃക്ഷങ്ങളും

മേടത്തിൽ രക്തചന്ദനവും
ഇടവത്തിൽ ഏഴിലംപാലയും
മിഥുനത്തിൽ പ്ലാവും
കർക്കിടകത്തിൽ ചമതയും
ചിങ്ങത്തിൽ പാതിരിയും
തുലാത്തിൽ ഇലഞ്ഞിയും
വൃശ്ചികത്തിൽ കരിങ്ങാലിയും
ധനുവിൽ ഈട്ടിയും
കുംഭത്തിൽ വഹ്നിയും
മീനത്തിൽ പേരാലും
ഇവയെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യധാമങ്ങൾ !

കെവിൻ. എസ്
5 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത