എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/ദശപുഷ്പങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദശപുഷ്പങ്ങൾ

വള്ളി യുഴിഞ്ഞ, മുയൽ ചെവിയൻ
വിഷ്ണുക്രാന്തി, പെറൂള
നിലപ്പന, മുക്കുറ്റി
കറുക, തിരുതാളി
കയ്യോന്നിയും പൂവാംകുരുന്തും
ഔഷധങ്ങൾ ഇവയെല്ലാം
സംരക്ഷിക്കണം ഇവയെല്ലാം

അബി ഷ
7 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത