എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

കറുമുറെ കറുമുറെ തിന്നോളൂ
കാരറ്റ്, വെള്ളരി, കോവയ്ക്ക
തകര, മുരിങ്ങ, ചെഞ്ജീര
തടി നന്നാവാൻ തിന്നോളൂ
 

ജുവൽ. സി
3 B എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത