"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42545 (സംവാദം | സംഭാവനകൾ)
No edit summary
42545 (സംവാദം | സംഭാവനകൾ)
to add new page
വരി 35: വരി 35:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് കായിക വിനോദങ്ങളിൽ മികവുനേടുന്നതിനും ശരിയായ ശാരീരിക വളർച്ചയ്ക്കുമായി ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതൽ സ്പോർട്സ് പരിശീലനം നല്കി വരുന്നു.  എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികൾക്ക് ആർട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ  നടത്തുന്ന ഇത്തരം ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ്  ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ കഴിയുന്ന അബാക്കസ് ക്ലാസുകളും  സ്കൂളിൽ നടത്തി വരുന്നു.

[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മികവുകൾ ==
== മികവുകൾ ==
"https://schoolwiki.in/ഗവ._യു.പി.എസ്._ആട്ടുകാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്