ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35013tdhs (സംവാദം | സംഭാവനകൾ)
35013tdhs (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
അടൽ ടിങ്കറിങ് ലാബ്
*  എൻ.സി.സി.
*  എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ലിറ്റിൽ കൈറ്റ്സ്
*  എസ് പി സി
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* ജെ ആർ സി.
* ഹരിത ക്ലബ്.
* ജൈവവൈവിധ്യ പാർക്ക് 
* മാതൃഭൂമി സീഡ്
* ഹൈടെക് ലൈബ്രറി 
* വാട്സാൻ ക്ലബ്
* ക്യാൻസാൻ ക്ലബ്
സംസ്‌കൃത  ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
[[File:‎|frameless|upright=1]]
വിലാസം
ആലപ്പുഴ

688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം30 - മെയ് - 1949
വിവരങ്ങൾ
ഫോൺ04772260808 ,04772239738
ഇമെയിൽtdhsalp@gmail.com , tdhssalpy20@yahoo.com
കോഡുകൾ
സ്കൂൾ കോഡ്35013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഘവപ്രഭു S
പ്രധാന അദ്ധ്യാപകൻAnnapoorani M
അവസാനം തിരുത്തിയത്
16-04-202035013tdhs

പ്രോജക്ടുകൾ

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്വിദ്യാലയമാണിത്.

ചരിത്രം

1949മെയിൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952 ഒരു എച്ച്.എസ്സ് ആയി ഉയരന്നു

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • അടൽ ടിങ്കറിങ് ലാബ്
  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ ആർ സി.
  • ഹരിത ക്ലബ്.
  • ജൈവവൈവിധ്യ പാർക്ക്
  • മാതൃഭൂമി സീഡ്
  • ഹൈടെക് ലൈബ്രറി
  • വാട്സാൻ ക്ലബ്
  • ക്യാൻസാൻ ക്ലബ്
  • സംസ്‌കൃത ക്ലബ്

മാനേജ്മെന്റ്

H PREMKUMAR

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മോഹിനിഭായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr B Padma Kumar , Shri Shibulal Founder Infosys LTD

വഴികാട്ടി