ഉള്ളടക്കത്തിലേക്ക് പോവുക

"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Adheenadaisy (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
* ഉഷ കെ.
* ഉഷ കെ.
* പുഷ്പജ സി.
* പുഷ്പജ സി.
== നേർകാഴ്ച ==
[[പ്രമാണം:24666-one.jpg|thumb|സാമൂഹിക അകലം]]
[[പ്രമാണം:24666-two.jpg|thumb|ഓൺലൈൻ പഠനം]]
[[പ്രമാണം:24666-three.jpg|thumb|കോറോണക്കെതിരെ പോരാട്ടം]]
[[പ്രമാണം:24666-four.jpg|thumb|കോറോണക്കെതിരെ പോരാട്ടം]]
[[പ്രമാണം:24666-five.jpg|thumb|വീട്ടിലിരിക്കാം]]
[[പ്രമാണം:24666-six.jpg|thumb|വീട്ടിലിരുന്ന് പഠിക്കാം]]
[[പ്രമാണം:24666-seven.jpg|thumb|കൊറോണയെ തോൽപ്പിക്കാം]]
[[പ്രമാണം:24666-eight.jpg|thumb|കൊറോണയിൽ നിന്ന് മുക്തി നേടാം]]


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

16:03, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട
വിലാസം
ചിറ്റണ്ട

ചിറ്റണ്ട പി.ഒ.
,
680585
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04884-235973
ഇമെയിൽwww.gnanodayamups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24666 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLali.P.P
അവസാനം തിരുത്തിയത്
25-09-2020Adheenadaisy


പ്രോജക്ടുകൾ



[[

/ ദിനാചരണങ്ങൾ 2017-2018 ]]

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.

1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഗ്രാനൈറ്റ് പതിച്ച അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
  • ജല ലഭ്യതക്കായി കിണർ,കുഴൽക്കിണർ
  • ജലശുദ്ധികരണത്തിനായി വാട്ടർപ്യൂരിഫയർ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗച്യാലയങ്ങളും,മൂത്രപ്പുരകളും
  • സ്കൂൾ ബസ്സ്
  • കമ്പ്യൂട്ടർ ലാബ്
  • എൽ.സി.ഡി.പ്രൊജക്റ്റർ
  • ലൈബ്രറി സൗകര്യം
  • ഉച്ചഭാഷിണി
  • സൗകര്യങ്ങളോടുകൂടിയ സ്കൂൾ പാചകമുറി
  • പൂന്തോട്ടം
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജ്ഞാനോദയം കലാകേന്ദ്ര എന്ന പേരിൽ വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ നൃത്ത സംഗീത ക്ലാസ്സുകൾ
  • ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • ജൈവപച്ചക്കറി കൃഷി
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ
  • സഹവാസ ക്യാമ്പ്
  • ശില്പശാലകൾ

മുൻ സാരഥികൾ

  • നാരായണൻ നമ്പ്യാർ. കെ
  • കമലാവതി അമ്മ .യു
  • കല്യാണിക്കുട്ടി അമ്മ .ഇ
  • ശാരദ കെ.എസ്.
  • സാറാബി കെ.എം.
  • അൽഫോൻസ കെ.പി.
  • ഉഷ കെ.
  • പുഷ്പജ സി.

നേർകാഴ്ച

സാമൂഹിക അകലം
ഓൺലൈൻ പഠനം
കോറോണക്കെതിരെ പോരാട്ടം
കോറോണക്കെതിരെ പോരാട്ടം
വീട്ടിലിരിക്കാം
വീട്ടിലിരുന്ന് പഠിക്കാം
കൊറോണയെ തോൽപ്പിക്കാം
കൊറോണയിൽ നിന്ന് മുക്തി നേടാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 2015-ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുതൂർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6877068,76.2129547|zoom=10}}