"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| വിദ്യാർത്ഥികളുടെ എണ്ണം = 1311  
| വിദ്യാർത്ഥികളുടെ എണ്ണം = 1311  
| അദ്ധ്യാപകരുടെ എണ്ണം = 40
| അദ്ധ്യാപകരുടെ എണ്ണം = 40
| പ്രധാന അദ്ധ്യാപിക = സി.സീന ജോസ്      
| പ്രധാന അദ്ധ്യാപിക = സി.സീന ജോസ്    
| പി.ടി.ഏ. പ്രസിഡണ്ട്= സാമോൻ ആന്റണി             
| പി.ടി.ഏ. പ്രസിഡണ്ട് = സാമോൻ ആന്റണി             
| സ്കൂൾ ചിത്രം= school piccccc.jpg ‎|
| സ്കൂൾ ചിത്രം= school piccccc.jpg ‎|
}}
}}
വരി 445: വരി 445:


===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|100px]]ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ   ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു . നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .
[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|100px]]ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്ത പരിപാടികളോടെ   ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു . നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പിച്ച ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .




വരി 459: വരി 459:


===ഹിരോഷിമ  നാഗസാക്കി  ദിനം===
===ഹിരോഷിമ  നാഗസാക്കി  ദിനം===
[[പ്രമാണം:hiroskit.jpg|ലഘുചിത്രം|left]]സമാധാനത്തിന്റെ  സന്ദേശം  കൂട്ടികളിൽ  എത്തിക്കൂക  എന്ന  ചിന്തയോടെ  സെന്റെ  ജോസഫ്സ്  യു.പി.  സ്കൂളിൽ ഓഗസ്ററ്  6-ാം  തീയതി  ഹിരോഷിമ  നാഗസാക്കി  ദിനം  ആചരിച്ചുയുദ്ധത്തിന്റെ  പ്രത്യഘാതങൾ  നിറഞ്ഞ  ചാ൪ട്ടും  സമാധാനത്തിന്റെ  പ്രതീകമായി  കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന  സഡാക്കോകൊക്കുകളേയും പ്രദ൪ശിപ്പിച്ചു.  സഡാക്കോ  കൊക്കുകൾ  എങനെ സമാധാനത്തിന്റെ  പ്രതീകമായി  മാറിയെന്ന്  മൂന്നാം ക്ലാസിലെ  കുുട്ടികൾ  സ്കിറ്റിലൂടെ  അവതരിപ്പിച്ചു  .  അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി.
[[പ്രമാണം:hiroskit.jpg|ലഘുചിത്രം|left]]സമാധാനത്തിന്റെ  സന്ദേശം  കൂട്ടികളിൽ  എത്തിക്കൂക  എന്ന  ചിന്തയോടെ  സെന്റെ  ജോസഫ്സ്  യു.പി.  സ്കൂളിൽ ഓഗസ്ററ്  6-ാം  തീയതി  ഹിരോഷിമ  നാഗസാക്കി  ദിനം  ആചരിച്ചുയുദ്ധത്തിന്റെ  പ്രത്യഘാതങൾ  നിറഞ്ഞ  ചാ൪ട്ടും  സമാധാനത്തിന്റെ  പ്രതീകമായി  കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന  സഡാക്കോ കൊക്കുകളേയും പ്രദ൪ശിപ്പിച്ചു.  സഡാക്കോ  കൊക്കുകൾ  എങനെ സമാധാനത്തിന്റെ  പ്രതീകമായി  മാറിയെന്ന്  മൂന്നാം ക്ലാസിലെ  കുുട്ടികൾ  സ്കിറ്റിലൂടെ  അവതരിപ്പിച്ചു  .  അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി.




വരി 480: വരി 480:


===ഉല്ലാസഗണിതം===  
===ഉല്ലാസഗണിതം===  
ഗണിത വിഷയത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസിലാക്കി അവര്ക് എളുപ്പത്തിൽ ഗണിതം പഠിക്കുവാനായും എളുപ്പത്തിൽ മനസിലാക്കുവാനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാണ് ഉല്ലാസഗണിതം .കളികളിലൂടെയുള്ള  ഈ പ്രവർത്തനങ്ങൾ ഗണിതത്തിലെ വ്യത്യസ്ത ശേഷികൾ നേടാൻ കുട്ടികളെ സഹായിക്കുന്നു . രണ്ടു ദിവസത്തെ കോഴ്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സിലെ ഡാലി ടീച്ചർ ജി എൽ പി ജി എസ സ്കൂളിൽ പോയിരുന്നു .പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ ഉല്ലാസത്തോടെ പങ്കെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കളികളാണ് അവിടെ ഒരുക്കിയിരുന്നത് .ഇവയെല്ലാം പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളതു .
ഗണിത വിഷയത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസിലാക്കി അവര്ക് എളുപ്പത്തിൽ ഗണിതം പഠിക്കുവാനായും എളുപ്പത്തിൽ മനസിലാക്കുവാനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാണ് ഉല്ലാസഗണിതം .കളികളിലൂടെയുള്ള  ഈ പ്രവർത്തനങ്ങൾ ഗണിതത്തിലെ വ്യത്യസ്ത ശേഷികൾ നേടാൻ കുട്ടികളെ സഹായിക്കുന്നു . രണ്ടു ദിവസത്തെ കോഴ്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സിലെ ഡാലി ടീച്ചർ ജി എൽ പി ജി എസ സ്കൂളിൽ പോയിരുന്നു . പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ ഉല്ലാസത്തോടെ പങ്കെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കളികളാണ് അവിടെ ഒരുക്കിയിരുന്നത് .ഇവയെല്ലാം പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളതു .
കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച  കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് .
കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച  കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് .കളികളിലൂടെയുള്ള  ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു .
കളികളിലൂടെയുള്ള  ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു .




വരി 562: വരി 561:
[[ചിത്രം:election111.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:election111.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:election112.jpg|ലഘുചിത്രം|right|150px]]
[[ചിത്രം:election112.jpg|ലഘുചിത്രം|right|150px]]
സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ്  എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ  നടത്തുകയുണ്ടായി . 24 ആം  തീയതി ലിസ്റ്റ് നോട്ടീസ്  ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പാട്ടി ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആരിൽ നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു .
സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ്  എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ  നടത്തുകയുണ്ടായി . 24 ആം  തീയതി ലിസ്റ്റ് നോട്ടീസ്  ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പറ്റി  ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആറിൽ  നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു .




വരി 586: വരി 585:
=== ലോക വയോജന ദിനം ===  
=== ലോക വയോജന ദിനം ===  
[[ചിത്രം:gpd1.jpg|ലഘുചിത്രം|left|150px]][[ചിത്രം:gpd2.jpg|ലഘുചിത്രം|right|150px]]
[[ചിത്രം:gpd1.jpg|ലഘുചിത്രം|left|150px]][[ചിത്രം:gpd2.jpg|ലഘുചിത്രം|right|150px]]
പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു .
പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു .കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു .
കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു .




വരി 613: വരി 611:
=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം ===
=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം ===
  [[ചിത്രം:vrgm.JPG|ലഘുചിത്രം|left|150px]][[ചിത്രം:vrgm1.JPG|ലഘുചിത്രം|right|150px]]
  [[ചിത്രം:vrgm.JPG|ലഘുചിത്രം|left|150px]][[ചിത്രം:vrgm1.JPG|ലഘുചിത്രം|right|150px]]
11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഗാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .   
11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഘാടനം    ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .   
വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് .
വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് .


=== ലോക ഭിന്നശേഷി ദിനാചരണം ===
=== ലോക ഭിന്നശേഷി ദിനാചരണം ===
  [[ചിത്രം:lbs.jpg|ലഘുചിത്രം|left|150px]][[ചിത്രം:lbs1.jpg|ലഘുചിത്രം|right|150px]]
  [[ചിത്രം:lbs.jpg|ലഘുചിത്രം|left|150px]][[ചിത്രം:lbs1.jpg|ലഘുചിത്രം|right|150px]]
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം  ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷിയ്‌ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി .
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം  ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി .


=== എയ്ഡ്സ് ഡേ ===
=== എയ്ഡ്സ് ഡേ ===
വരി 643: വരി 641:
=== പുതുവത്സര ദിനം ===
=== പുതുവത്സര ദിനം ===
[[ചിത്രം:ny20.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:ny20.jpg|ലഘുചിത്രം|left|150px]]
പുതുവത്സരത്തോടനുബന്ധിച്ച് ഇൗഷ്വരനുഗ്രഹം യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിര‍‍ഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു
പുതുവത്സരത്തോടനുബന്ധിച്ച് ഈശ്വരാനുഗ്രഹം  യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിര‍‍ഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു




വരി 651: വരി 649:
=== ചാവറ പിതാവിന്റെ മരണത്തിരുനാൾ  ===
=== ചാവറ പിതാവിന്റെ മരണത്തിരുനാൾ  ===
[[ചിത്രം:chnov.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:chnov.jpg|ലഘുചിത്രം|left|150px]]
ചാവറപിതാവിന്റെ മരണതിരുന്നാളിന്റെ 150-ാം വാ൪ഷികത്തോടനുബന്ധിച്ച്  ത്രിദിന നൊവേന നടത്തുകയും ,സിസ്റ്റ൪ ഷീജ അസംബ്ലിക്ക് നല്ലോരുപ്രാ൪ത്ഥനടത്തുക്കുകയും ചെയ്തു  ചാവറപിതാവിന്റെ നന്മകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ വിവരിക്കുകയും ചെയ്തു അത് ജീവിതത്തിൽ പ്രാവ൪ത്തികമാക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു  
ചാവറപിതാവിന്റെ മരണതിരുന്നാളിന്റെ 150-ാം വാ൪ഷികത്തോടനുബന്ധിച്ച്  ത്രിദിന നൊവേന നടത്തുകയും ,സിസ്റ്റ൪ ഷീജ അസംബ്ലിക്ക് നല്ലോരുപ്രാ൪ത്ഥനടത്തുക്കുകയും ചെയ്തു  ചാവറപിതാവിന്റെ നന്മകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ വിവരിക്കുകയും ചെയ്തു അത് ജീവിതത്തിൽ പ്രാവ൪ത്തികമാക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു. കുട്ടികൾ ആക൪ഷികമായ രീതിയിൽ ചാവറ സുക്രതങ്ങളും ചാവരുളുകളും എഴുതിക്കൊണ്ടുവരുകയും അവ ഉപയോഗിച്ച് ചാവറമരം മനോഹരമാക്കി തീ൪ത്തു .അധ്യാപകരൊനിച്ച് ചാവറപിതാവിന്റെ കബറിടം സന്ദ൪ഷിക്കുകയും നൊവേന ചൊല്ലി പ്രാ൪ത്ഥിക്കുകയും ചെയ്തു
കുട്ടികൽ ആക൪ഷികമായ രീതിയിൽ ചാവറ സുക്രതങ്ങളും ചാവരുകളും എഴുതിക്കൊണ്ടുവരുകയും അവ ഉപയോഗിച്ച് ചാവറമരം മനോഹരമാക്കി തീ൪ത്തു .അധ്യാപകരൊനിച്ച് ചാവറപിതാവിന്റെ കബറിടം സന്ദ൪ഷിക്കുകയും നൊവേന ചൊല്ലി പ്രാ൪ത്ഥിക്കുകയും ചെയ്തു




വരി 660: വരി 657:
===നൈതികം===
===നൈതികം===
[[ചിത്രം:Nkam.JPG|ലഘുചിത്രം|left|150px]][[ചിത്രം:Nkam1.JPG|ലഘുചിത്രം|left|150px]]
[[ചിത്രം:Nkam.JPG|ലഘുചിത്രം|left|150px]][[ചിത്രം:Nkam1.JPG|ലഘുചിത്രം|left|150px]]
സ്വാതന്ത്ര്യം സുരക്ഷാസാഹോദര്യം, നീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി. സമാധാന പൂ൪ണ്ണവും ശുചിത്വപൂ൪ണ്ണവുമായി സ്കൂൾ അന്തരീക്ഷവും പഠനത്തോടൊപ്പം പാഠ്യോതര വിഷയങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന ഒരു ഭരണഘടന ഞങൾ സ്വയം തയ്യാറാക്കുകയും ഇന്നെ ദിവസം 2019 ഒക്ടോബ൪ 29 ഈ സ്കൂളിനായി സമ൪പ്പിക്കുകയും ചെയ്യുന
സ്വാതന്ത്ര്യം സുരക്ഷാസാഹോദര്യം, നീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി. സമാധാന പൂ൪ണ്ണവും ശുചിത്വപൂ൪ണ്ണവുമായി സ്കൂൾ അന്തരീക്ഷവും പഠനത്തോടൊപ്പം പാഠ്യോതര വിഷയങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന ഒരു ഭരണഘടന ഞങൾ സ്വയം തയ്യാറാക്കുകയും ഇന്നെ ദിവസം 2019 ഒക്ടോബ൪ 29 ഈ സ്കൂളിനായി സമ൪പ്പിക്കുകയും ചെയ്യുന്നു






കുട്ടികളുടെ അവകാശങ്ങൾ  
കുട്ടികളുടെ അവകാശങ്ങൾ  
പതിനാലുവയ്യസ്സുവരെ സൗജന്യവിദ്യാഭ്യാസത്തിനുളള അവകാശം  
*പതിനാലുവയ്യസ്സുവരെ സൗജന്യവിദ്യാഭ്യാസത്തിനുളള അവകാശം  
രക്ഷിതാക്കൾ കുട്ടികളെ സംരക്ഷിക്കണം എന്നുളള അവകാശം  
*രക്ഷിതാക്കൾ കുട്ടികളെ സംരക്ഷിക്കണം എന്നുളള അവകാശം  
ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശം  
*ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശം  
വസ്ത്രം ലഭിക്കാനുളള അവകാശം  
*വസ്ത്രം ലഭിക്കാനുളള അവകാശം  
ബാലവേലകൾ ചെയ്യാതിരിക്കാ൯ അവകാശം ‌
*ബാലവേലകൾ ചെയ്യാതിരിക്കാ൯ അവകാശം ‌
ചിന്തിക്കാനുളള അവകാശം  
*ചിന്തിക്കാനുളള അവകാശം  
ശുദ്ധജലം ലഭിക്കാനുളള അവകാശം  
*ശുദ്ധജലം ലഭിക്കാനുളള അവകാശം  
ജീവിക്കുവാനുളള അവകാശം  
*ജീവിക്കുവാനുളള അവകാശം  
നിൽക്കുവാനുളള അവകാശം  
*നിൽക്കുവാനുളള അവകാശം  
ചിരിക്കുവാനുളള അവകാശം  
*ചിരിക്കുവാനുളള അവകാശം  
വിവരങ്ങൾ അറിയാനുളള അവകാശം  
*വിവരങ്ങൾ അറിയാനുളള അവകാശം  
ഇഷ്ടമുളള പേരു സ്വീകരിക്കനുളള അവകാശം  
*ഇഷ്ടമുളള പേരു സ്വീകരിക്കനുളള അവകാശം  
ലക്ഷ്യത്തിലെത്തിചേരാനുളള അവകാശം  
*ലക്ഷ്യത്തിലെത്തിചേരാനുളള അവകാശം  
ഇഷ്ടമുളള ബന്ധങ്ങൾ സ്ഥാപിക്കുവാനുളള അവകാശം  
*ഇഷ്ടമുളള ബന്ധങ്ങൾ സ്ഥാപിക്കുവാനുളള അവകാശം  
കളിക്കുവാനുളള അവകാശം  
*കളിക്കുവാനുളള അവകാശം  
വിശ്രമിക്കാവുന്നതിനുളള അവകാശം  
*വിശ്രമിക്കാവുന്നതിനുളള അവകാശം  
അംഗീക്കരിക്കപ്പെടുന്നതിനുളള അവകാശം  
*അംഗീക്കരിക്കപ്പെടുന്നതിനുളള അവകാശം  
സ്നേഹവും സൗഹ്രദവും ലഭിക്കാനുളള അവകാശം  
*സ്നേഹവും സൗഹ്രദവും ലഭിക്കാനുളള അവകാശം  
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുളള അവകാശം  
*പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുളള അവകാശം  


കുട്ടികളുടെ കടമ
കുട്ടികളുടെ കടമ
മതാപിതാക്ക൯മാരെ ബഹുമാനിക്കണം  
*മാതാപിതാക്ക൯മാരെ ബഹുമാനിക്കണം  
പരിസ്തിതി സംരക്ഷണം  
*പരിസ്തിതി സംരക്ഷണം  
മുതി൪ന്നവരെ സഹായിക്കണം  
*മുതി൪ന്നവരെ സഹായിക്കണം  
മാലിന്യം പൊതുസ്തലത്ത് നിക്കേപിക്കരുത്  
*മാലിന്യം പൊതുസ്തലത്ത് നിക്കേപിക്കരുത്  
നന്നായി പംിക്കണം  
*നന്നായി പംിക്കണം  
അധ്യാപകരെ ബഹുമാനിക്കണം  
*അധ്യാപകരെ ബഹുമാനിക്കണം  
പാവങ്ങളെ സഹായിക്കണം  
*പാവങ്ങളെ സഹായിക്കണം  
തെറ്റു ചെയ്യരുത്  
*തെറ്റു ചെയ്യരുത്  
സുഹൃത്തുകളെ സ്നേഹിക്കണം  
*സുഹൃത്തുകളെ സ്നേഹിക്കണം  
മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത്  
*മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത്  
മറ്റുളലവരായി തല്ലുകൂടരുത്
*മറ്റുള്ളവരുമായി തല്ലുകൂടരുത്




വരി 707: വരി 704:
=== ആനുവൽ ഡേ ===
=== ആനുവൽ ഡേ ===
[[ചിത്രം:gann.JPG|ലഘുചിത്രം|left|150px]][[ചിത്രം:TRIBAL DANCE.JPG|ലഘുചിത്രം|right|150px]]
[[ചിത്രം:gann.JPG|ലഘുചിത്രം|left|150px]][[ചിത്രം:TRIBAL DANCE.JPG|ലഘുചിത്രം|right|150px]]
ആനുവൽ  ഡേയുടെ  തലേദിവസം  10.00  മണിക്ക് .സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ  പതാക  ഉയ൪ത്തൽ ക൪മ്മം  നി൪വ്വഹിച്ചു. അതിനുശേഷം  ഹൈ ടെക്  അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ  ഉദ്ഘാടനക൪മ്മവും  നടത്തി. തുട൪ന്ന്  11.00  മണിക്ക്  വിശുദ്ധ കു൪ബാനയും നടത്തി.  
ആനുവൽ  ഡേയുടെ  തലേദിവസം  10.00  മണിക്ക് ഫാ.സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ  പതാക  ഉയ൪ത്തൽ ക൪മ്മം  നി൪വ്വഹിച്ചു. അതിനുശേഷം  ഹൈ ടെക്  അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ  ഉദ്ഘാടനക൪മ്മവും  നടത്തി. തുട൪ന്ന്  11.00  മണിക്ക്  വിശുദ്ധ കു൪ബാനയും നടത്തി.  
30 ജനുവരി 2.30ന്  7-ാം ക്ലാസ്സിലെ  കുട്ടികളുടെ  ചെണ്ട മേളത്തോടെ  വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar  provincial),smt.ഹിമ ഹരി‍ഷ് , smt.  ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം  എന്നവരെ  സ്റ്റേജിലേക്ക്  ആനയിക്കുകയും  പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന്  ആനുവൽ ഡേയുടെ പരിപാടികൾ  അവസാനിക്കുകയും  ചെയ്തു .
30 ജനുവരി 2.30ന്  7-ാം ക്ലാസ്സിലെ  കുട്ടികളുടെ  ചെണ്ട മേളത്തോടെ  വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar  provincial),smt.ഹിമ ഹരി‍ഷ് , smt.  ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം  എന്നവരെ  സ്റ്റേജിലേക്ക്  ആനയിക്കുകയും  പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന്  ആനുവൽ ഡേയുടെ പരിപാടികൾ  അവസാനിക്കുകയും  ചെയ്തു .


"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്