"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 276: വരി 276:


===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌റൈയ്റ്റിങ്  ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വീഡിയോയിലൂടെ  കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .






===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
[[ചിത്രം:PRESIDENT.jpg|ലഘുചിത്രം|left|150px]][[ചിത്രം:BALOONS.jpg|ലഘുചിത്രം|right|150px]]പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ  ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവേറെന്റ് സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉത്‌ഘാഡകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ  മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി .  
[[ചിത്രം:PRESIDENT.jpg|ലഘുചിത്രം|left|150px]][[ചിത്രം:BALOONS.jpg|ലഘുചിത്രം|right|150px]]പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ  ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവറന്റ്  സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉദഘാടകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ  മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി .  
'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും  , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം cbse ഇൽനിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ LSS  USS മോറൽ സയൻസ്  വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪  ഉപജില്ലയിൽ R.P മാരയി തങ്ങളുടെ പ്രാഭാവതെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦  സമ്മാനങ്ങൾ നൽക്കി  
'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും  , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം സി ബി എസ് സി യിൽ നിന്നും  വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ എൽ എസ് എസ് , യു എസ് എസ് മോറൽ സയൻസ്  വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪  ഉപജില്ലയിൽ ആർ പി  മാരയി തങ്ങളുടെ പ്രാഭവം തെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦  സമ്മാനങ്ങൾ നൽക്കി  
സെന്റ് ജോസഫിന്റെ പോ൯തുവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവ ത്തിന് കാഴ്ചവെയ്ച സി അയനെയെ പൊനാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരുപലഹാര൦ നൽക്കിബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു  പ്രേവേശനോൽസവഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി
സെന്റ് ജോസഫിന്റെ പൊൻതൂവലായി  സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവത്തിന് കാഴ്ചവെയ്ച സി അയനെയെ പൊന്നാട  യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരപലഹാര൦ നൽക്കി ബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു  പ്രേവേശനോൽസവ ഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി




വരി 376: വരി 376:


===തിരുഹൃദയ തിരുനാൾ===
===തിരുഹൃദയ തിരുനാൾ===
[[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു
[[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു




"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്