"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 484: | വരി 484: | ||
=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം === | === വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം === | ||
[[ചിത്രം:.jpg|ലഘുചിത്രം|left|150px]][[ചിത്രം:.jpg|ലഘുചിത്രം|left|150px]] | |||
11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഗാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . | 11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഗാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . | ||
വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് . | വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് . | ||
=== ലോക ഭിന്നശേഷി ദിനാചരണം === | === ലോക ഭിന്നശേഷി ദിനാചരണം === | ||