"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 458: | വരി 458: | ||
=== ഗാന്ധി ജയന്തി === | === ഗാന്ധി ജയന്തി === | ||
[[ചിത്രം:gj1knmv.jpg|ലഘുചിത്രം|left|150px]][[ചിത്രം:Gj2knmv.jpg|ലഘുചിത്രം| | [[ചിത്രം:gj1knmv.jpg|ലഘുചിത്രം|left|150px]][[ചിത്രം:Gj2knmv.jpg|ലഘുചിത്രം|right150px]] | ||
നമ്മുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം 150 ആം വര്ഷം തികഞ്ഞ വേളയിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണല്ലോ . മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏതാനും ചില ചോദ്യങ്ങൾ എല്ലാ ക്ലാസ്സുകളിലും നൽകുകയുണ്ടായി . അതിൽ നിന്ന് തിരഞ്ഞെടുത്ത രുദ്ര എം എം , ഭദ്ര , അദ്നാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . അവർക്കു അസ്സെംബ്ലിയിൽ സമ്മാനം നല്കുകയുമുണ്ടായി.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ഗേറ്റ് മുതൽ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങൾ പി ടി എ യുടെ സഹായത്തോടെ വൃത്തിയാക്കി .ഈ പരിപാടികളെല്ലാം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .രാഷ്ട്ര പൗരന്മാരായ നമ്മുടെ കടമയാണ് വൃത്തിയുള്ള നാടും പരിസരവുമെന്നു കുട്ടികൾ ഇതിലൂടെ മനസിലാക്കി . | നമ്മുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം 150 ആം വര്ഷം തികഞ്ഞ വേളയിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണല്ലോ . മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏതാനും ചില ചോദ്യങ്ങൾ എല്ലാ ക്ലാസ്സുകളിലും നൽകുകയുണ്ടായി . അതിൽ നിന്ന് തിരഞ്ഞെടുത്ത രുദ്ര എം എം , ഭദ്ര , അദ്നാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . അവർക്കു അസ്സെംബ്ലിയിൽ സമ്മാനം നല്കുകയുമുണ്ടായി.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ഗേറ്റ് മുതൽ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങൾ പി ടി എ യുടെ സഹായത്തോടെ വൃത്തിയാക്കി .ഈ പരിപാടികളെല്ലാം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .രാഷ്ട്ര പൗരന്മാരായ നമ്മുടെ കടമയാണ് വൃത്തിയുള്ള നാടും പരിസരവുമെന്നു കുട്ടികൾ ഇതിലൂടെ മനസിലാക്കി . | ||