"ജി. യു. പി. എസ്. പനംകുറ്റിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
==സ്കൂൾ പത്രം== | ==സ്കൂൾ പത്രം== | ||
22261-സ്പന്ദനം-2020.pdf | <gallery> | ||
22261-spandanam.png|thumb|E-പത്രം | |||
</gallery> | |||
"പ്രമാണം:22261-സ്പന്ദനം-2020.pdf" | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:05, 12 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു. പി. എസ്. പനംകുറ്റിച്ചിറ | |
---|---|
വിലാസം | |
ഒല്ലൂർ ജി യു പി എസ് പനംകുറ്റിച്ചിറ, ഒല്ലൂർ, തൃശ്ശൂർ, കേരളം , 680306 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0487 2353144 |
ഇമെയിൽ | hmpanamkuttichira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22261 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന സി ടി |
അവസാനം തിരുത്തിയത് | |
12-02-2020 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം .പുതിയ സ്കൂൾ കെട്ടിടം (3 ക്ലാസ് മുറികൾ )കോർപറേഷൻ നിർമ്മിച്ച് നൽകി. 2019 ജൂൺ 15 നു വിദ്യാ ഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം
✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം
✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ
പ്രമാണം:22261-സ്പന്ദനം-2020.pdf==പാഠ്യേതര പ്രവർത്തനങ്ങൾ==
മുൻ സാരഥികൾ
വർഷം | പേര് |
---|---|
കളത്തിലെ എഴുത്ത് | തോമസ് മാസ്റ്റർ |
കളത്തിലെ എഴുത്ത് | ട്രീസ ടീച്ചർ |
2003-2004 | സരോജിനി ടീച്ചർ |
2004-2005 | ലിസി ടീച്ചർ |
2005-2006 | ഷീബ ടീച്ചർ |
2006-2011 | മല്ലിക ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ ഐ വാസു (സയന്റിസ്റ് ),
ഡോ .ഉണ്ണികൃഷ്ണൻ വാരിയർ , പി ആർ ഫ്രാൻസിസ് ( എം എൽ എ ), എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ), അജിത് ബാബു (അഡ്വക്കറ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ
ചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു.
സ്കൂൾ പത്രം
-
E-പത്രം
"പ്രമാണം:22261-സ്പന്ദനം-2020.pdf"
വഴികാട്ടി
{{#multimaps:10.47397,76.24174|zoom=15}}