"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 479: വരി 479:
നവംബര് 11 ആം തിയതി പറവൂർ ബി ആർ സി യിൽ വെച്ച് നടന്ന സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഉപജില്ലാ പരിശീലനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി അന്നുതന്നെ സ്‌കൂളിൽ വന്നു നാളത്തെ ശില്പശാലക്കുവേണ്ട പഠനസാമഗ്രികൾ തയാറാക്കി . തിരിച്ചറിയൽ കാർഡ് രൂപീകരിക്കുക എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു ആറാം ക്ലാസ്സിലെ അഞ്ചു ഡിവിഷനിലേക്കും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കി .പോസ്റ്റർ നിർമാണവുമായി ബന്ധപ്പെട്ട ന്യൂസ്‌പേപ്പർ ചിത്രങ്ങൾ കുട്ടികളോട് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു . ചരിത്ര രചനയുടെ ബന്ധപ്പെട്ട നന്നങ്ങാടിയെകുറിച്ചുള്ള വിവരണവും ഉൾപ്പെട്ട ചാർട്ടുകളും ടീച്ചർ തയ്യാറാക്കി .സ്‌റ്റെപ്സ് സമിതി രൂപീകരിക്കുന്നതിനായി പി ടി എ , എം പി ടി എ , വാർഡ് മെമ്പർ തുടങ്ങിയവരെയും അറിയിച്ചു .12 ആം തിയതി രാവിലെ 10 മണിക്ക് പ്രധാന അദ്ധ്യാപിക സിസ്റ്റർ സീന ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജു , പി ടി എ പ്രസിഡന്റ് സമൻ ആന്റണി , എം പി ടി എ ചെയർപേഴ്സൺ ശ്രീമതി മെറീന ദേവസ്സി മറ്റു പി ടി എ കമ്മിറ്റി അംഗങ്ങൾ , അധ്യാപകർ , സോഷ്യൽ സയൻസ് അധ്യാപകർ , എസ ആർ  ജി കൺവീനർ എന്നിവർ പങ്കെടുത്തു .13 ആം തീയതി രണ്ടു മണി മുതൽ  മൂന്നര മണി വരെ സ്‌റ്റെപ്സ് സ്കൂൾ തല തെരഞ്ഞെടുപ്പിനുള്ള പരീക്ഷ നടത്തി .ആറാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .പരീക്ഷ എളുപ്പമായിരുന്നു എന്നും കുറച്ചു ദിവസം മുൻപ് പഠിക്കാൻ കിട്ടിയിരുന്നെങ്കിൽ നന്നായി പരീക്ഷ എഴുതാമായിരുന്നു എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു .

സ്കൂൾ തല പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ  

ജനറൽ - 1.ടീന സി പി - 37  മാർക്ക്  
ജനറൽ -  
        2.അശ്വതി പി എസ് - 38 മാർക്ക്  
1.ടീന സി പി - 37  മാർക്ക്  
എസ് സി - ധനുഷ ആർ - 23 മാർക്ക്
2.അശ്വതി പി എസ് - 38 മാർക്ക്  
എസ് സി -  
ധനുഷ ആർ - 23 മാർക്ക്

=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം ===

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്