"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 480: വരി 480:
സ്കൂൾ തല പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ  
സ്കൂൾ തല പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ  
ജനറൽ - 1.ടീന സി പി - 37  മാർക്ക്  
ജനറൽ - 1.ടീന സി പി - 37  മാർക്ക്  
                2.അശ്വതി പി എസ് - 38 മാർക്ക്  
        2.അശ്വതി പി എസ് - 38 മാർക്ക്  
എസ് സി - ധനുഷ ആർ - 23 മാർക്ക്
എസ് സി - ധനുഷ ആർ - 23 മാർക്ക്
=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം ===
11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഗാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . 
വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് .     
=== വിദ്യാരംഗം ഉപജില്ലാതല ശില്പശാല - സർഗോത്സവം ===
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം  ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷിയ്‌ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി .


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്