"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
*ബുൾ ബുൾ | *ബുൾ ബുൾ | ||
== | ==അധ്യയന വർഷം 2019 - 20 == | ||
[[പ്രമാണം: | [[പ്രമാണം: | ||
[[പ്രമാണം:15457-LAP& PROJECTOR DISTRIBUTION.jpg|ലഘുചിത്രം|നടുവിൽ|LAP& PROJECTOR DISTRIBUTION inauguration ]][[പ്രമാണം:15457- IT FEST.jpg|thumb|WORDS OF SREE JACOB TP DYSP KALPETTA]] | [[പ്രമാണം:15457-LAP& PROJECTOR DISTRIBUTION.jpg|ലഘുചിത്രം|നടുവിൽ|LAP& PROJECTOR DISTRIBUTION inauguration ]][[പ്രമാണം:15457- IT FEST.jpg|thumb|WORDS OF SREE JACOB TP DYSP KALPETTA]] | ||
'''''വിരൽത്തുമ്പിൽ ലോകം കീഴടക്കാൻ കല്ലോടി സെന്റ്.ജോസഫ് യു .പി സ്കൂൾ''''' | '''''വിരൽത്തുമ്പിൽ ലോകം കീഴടക്കാൻ കല്ലോടി സെന്റ്.ജോസഫ് യു .പി സ്കൂൾ''''' | ||
കല്ലോടി:മാറുന്ന ലോകത്തിൽ മാറ്റങ്ങൾക്ക് വിധേയമായി കൈവിരൽത്തുമ്പിൽ പുതു ലോകം സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക്ക് പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി KITE (Kerala Infrastructure and Technology for Education) കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിന് നൽകിയ ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ.ജേക്കബ് 'ടി.പി സാർ നിർവ്വഹിച്ച് സംസാരിച്ചു. വിവര സാങ്കേതിക വിദ്യയുടെ മാസ്മരികതയാൽ ലോകമിന്ന് വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. വിരലനക്കം കൊണ്ട് മനുഷ്യൻ ചന്ദ്രനെപോലും കീഴ്പ്പെടുത്തി. അത്രമേൽ സ്ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ഐടി മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പുത്തൻപുര യോഗത്തിന് അധ്യക്ഷത വഹിച്ചു. കരിങ്കൽ കോറിയിലെ വെള്ളത്തിൽ അകപ്പെട്ട രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കല്ലോടി സെൻറ് ജോസഫ് യുപി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കല്ലോടി ഹൈസ്കൂൾ വിദ്യാർത്ഥിയുമായ ജയകൃഷ്ണനെ സ്കൂൾ മാനേജർ ധീരത അവാർഡ് നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു ജോൺ യോഗത്തിന് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ നജീബ് മണ്ണാർ പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ് പദ്ധതി വിവരണം നടത്തി .എൽ പി ,യുപി വിഭാഗം ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം എൻ.വി ജോർജ് , വിജോൾ കൊച്ചു കുടി ,സി എച്ച് അബ്ദുൽ റഹ്മാൻ, ബ്രാൻ അഹമ്മദ്കുട്ടി ജോസ് കൊച്ചുകുടി ,സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു .സ്കൂൾ ലീഡർ അമയ റീത്ത ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ രാജേഷ്, സ്കൂൾ ഐ.ടി കോർഡിനേറ്റർ നസ്റിൽ .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു]] | കല്ലോടി:മാറുന്ന ലോകത്തിൽ മാറ്റങ്ങൾക്ക് വിധേയമായി കൈവിരൽത്തുമ്പിൽ പുതു ലോകം സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക്ക് ലാബ് പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി KITE (Kerala Infrastructure and Technology for Education) കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിന് നൽകിയ ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ.ജേക്കബ് 'ടി.പി സാർ നിർവ്വഹിച്ച് സംസാരിച്ചു. വിവര സാങ്കേതിക വിദ്യയുടെ മാസ്മരികതയാൽ ലോകമിന്ന് വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. വിരലനക്കം കൊണ്ട് മനുഷ്യൻ ചന്ദ്രനെപോലും കീഴ്പ്പെടുത്തി. അത്രമേൽ സ്ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ഐടി മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പുത്തൻപുര യോഗത്തിന് അധ്യക്ഷത വഹിച്ചു. കരിങ്കൽ കോറിയിലെ വെള്ളത്തിൽ അകപ്പെട്ട രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കല്ലോടി സെൻറ് ജോസഫ് യുപി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കല്ലോടി ഹൈസ്കൂൾ വിദ്യാർത്ഥിയുമായ ജയകൃഷ്ണനെ സ്കൂൾ മാനേജർ ധീരത അവാർഡ് നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി ജോൺ യോഗത്തിന് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ നജീബ് മണ്ണാർ പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ് പദ്ധതി വിവരണം നടത്തി .എൽ പി ,യുപി വിഭാഗം ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം എൻ.വി ജോർജ് , വിജോൾ കൊച്ചു കുടി ,സി എച്ച് അബ്ദുൽ റഹ്മാൻ, ബ്രാൻ അഹമ്മദ്കുട്ടി ജോസ് കൊച്ചുകുടി ,സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു .സ്കൂൾ ലീഡർ അമയ റീത്ത ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ രാജേഷ്, സ്കൂൾ ഐ.ടി കോർഡിനേറ്റർ നസ്റിൽ .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
15:36, 11 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി | |
|---|---|
| വിലാസം | |
കല്ലോടി കല്ലോടിപി.ഒ, , വയനാട് 670645 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 9947936521 |
| ഇമെയിൽ | sjupskallody@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/St. Joseph`s U P S Kallody |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15457 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി ആൻറണി |
| അവസാനം തിരുത്തിയത് | |
| 11-11-2019 | 15457 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 385 ആൺ കുട്ടികളും 391പെൺകുട്ടികളും അടക്കം 776 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തിൽ എസ്.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കൽ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.
നീണ്ട 69 വർഷങ്ങൾ പിന്നിടുമ്പോൾ...
ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്ൻ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ബെന്നി ആൻറണി സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 776 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ് പുലർത്താൻ സഹായകമാവുന്നു.
ഭൗതികസൗകര്യങ്ങൾ
- സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം
- എല്ലാ ക്ലാസ്സ്‌മുറികളിലും സൗണ്ട് സിസ്റ്റം
- ജൈവ പച്ചക്കറിത്തോട്ടത്തിൽ സ്പ്രിംഗ്‌ളർ സിസ്റ്റം
- കമ്പ്യൂട്ടർ ലാബ്
- കൌൺസിലിംഗ് റൂം
- സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്
- അലിഫ് ക്ലബ്(അറബിക്)
- ഉറുദു ക്ലബ്
- സംസ്കൃതം ക്ലബ്
- ബുൾ ബുൾ
അധ്യയന വർഷം 2019 - 20
[[പ്രമാണം:


വിരൽത്തുമ്പിൽ ലോകം കീഴടക്കാൻ കല്ലോടി സെന്റ്.ജോസഫ് യു .പി സ്കൂൾ
കല്ലോടി:മാറുന്ന ലോകത്തിൽ മാറ്റങ്ങൾക്ക് വിധേയമായി കൈവിരൽത്തുമ്പിൽ പുതു ലോകം സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക്ക് ലാബ് പദ്ധതിക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായി KITE (Kerala Infrastructure and Technology for Education) കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിന് നൽകിയ ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ.ജേക്കബ് 'ടി.പി സാർ നിർവ്വഹിച്ച് സംസാരിച്ചു. വിവര സാങ്കേതിക വിദ്യയുടെ മാസ്മരികതയാൽ ലോകമിന്ന് വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. വിരലനക്കം കൊണ്ട് മനുഷ്യൻ ചന്ദ്രനെപോലും കീഴ്പ്പെടുത്തി. അത്രമേൽ സ്ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ഐടി മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പുത്തൻപുര യോഗത്തിന് അധ്യക്ഷത വഹിച്ചു. കരിങ്കൽ കോറിയിലെ വെള്ളത്തിൽ അകപ്പെട്ട രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കല്ലോടി സെൻറ് ജോസഫ് യുപി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കല്ലോടി ഹൈസ്കൂൾ വിദ്യാർത്ഥിയുമായ ജയകൃഷ്ണനെ സ്കൂൾ മാനേജർ ധീരത അവാർഡ് നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി ജോൺ യോഗത്തിന് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ നജീബ് മണ്ണാർ പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ് പദ്ധതി വിവരണം നടത്തി .എൽ പി ,യുപി വിഭാഗം ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം എൻ.വി ജോർജ് , വിജോൾ കൊച്ചു കുടി ,സി എച്ച് അബ്ദുൽ റഹ്മാൻ, ബ്രാൻ അഹമ്മദ്കുട്ടി ജോസ് കൊച്ചുകുടി ,സിബി ആശാരിയോട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു .സ്കൂൾ ലീഡർ അമയ റീത്ത ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ രാജേഷ്, സ്കൂൾ ഐ.ടി കോർഡിനേറ്റർ നസ്റിൽ .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
- ശ്രീമതി.ലില്ലി തോമസ്
- .ശ്രീ.പി.യു.ജോൺ
- ശ്രീ .കെ വി ജോസ്
നേട്ടങ്ങൾ
/media/itschool/IT LAB/NALLAPADAM/vlcsnap-2009-01-01-00h45m47s62.png
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ജോസഫ് മക്കോളിൽ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
- ഗ്ലോറി ജോർജ്ജ്(ബാലവകാശ കമ്മീഷണർ)
- അഖിൽ.പി.ഡേവിഡ്(അങ്കണം അവാർഡ് ജേതാവ് 2016-17)
- സ്റ്റെഫി സേവ്യർ(ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)
''''''' == 3554565== ==
== 2018-19 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
=
2018-19 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.765830, 75.962233 |zoom=13}}