"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 437: വരി 437:


===എ ഇ ഓ സന്ദർശനം===  
===എ ഇ ഓ സന്ദർശനം===  
[[ചിത്രം:seen14.jpg|ലഘുചിത്രം|left|100px]]30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം  ക്ലാസിലെയും  ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .
30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം  ക്ലാസിലെയും  ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്