"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Chengannur (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.P.U.P.School Puthencavu}} | {{prettyurl|M.P.U.P.School Puthencavu}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുത്തൻകാവ്,ചെങ്ങന്നൂർ | | സ്ഥലപ്പേര്= പുത്തൻകാവ്,ചെങ്ങന്നൂർ |
21:18, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.പി.യു.പി.സ്കൂൾ പുത്തൻകാവ് | |
---|---|
വിലാസം | |
പുത്തൻകാവ്,ചെങ്ങന്നൂർ പുത്തൻകാവ്.പി.ഒ, , ചെങ്ങന്നൂർ 689123 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9497176874 |
ഇമെയിൽ | mpupsputhencavu2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36383 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീലാമ്മ.എസ് |
അവസാനം തിരുത്തിയത് | |
26-12-2021 | Abilashkalathilschoolwiki |
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.
ചരിത്രം
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാത്തോലിക്കറ്റ് & എംഡി സ്കൂൾ കോർപ്പൊറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പുത്തൻകാവ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു.ഒരേക്കർ അന്പത് സെന്റ് സ്ഥല വിസ്തീർണമുളള ഈ സ്കൂളിന് പുത്തൻകാവ് ദേശത്തെ നല്ലവരായ പതിനൊന്ന് വീട്ടുകാർ വിഹിതം നൽകിയതാണ് ടി സ്ഥലം.അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളായിരുന്നു ആദ്യമെങ്കിലും തുടർന്ന് ഭിത്തികെട്ടി ഉറപ്പിച്ചു. ഒരു കെട്ടിടം പൂർണ്ണമാടും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
- സോഷ്യൽ സയൻസ് ലാബ്
- ഗണിതലാബ്
- സയൻസ് ലാബ്
- വിപുലമായ ലൈബ്രറി
- ഐ ടി ലാബ്
- ബഹു. പി സി വിഷ്ണു നാഥ് എംഎൽഎ നൽകിയ മൂന്ന് കമ്പ്യൂട്ടറുകൾ
- അമേരിക്കൻ ഭദ്രാസന മെട്രോപ്പൊലിത്ത നൽകിയ ഒരു പ്രജക്ടർ
- 5 ലാപ്ർടോപ്പുകൾ
- 2 പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ.പി ഇ ചെറിയാൻ | 1921-23 |
2 | ശ്രീ.പി കെ കൊച്ചുചാണ്ടി | 1924-25 |
3 | ശ്രീ.ടി എസ് ഗീവർഗീസ് | 1925-27 |
4 | ശ്രീ.കെ ടി ഗീവർഗീസ് | 1928-29 |
5 | റെവ.ഫാ.പി കെ എബ്രഹാം | 1930-48 |
6 | ശ്രീ.കെ എൻ ജോൺ | 1949-54 |
7 | ശ്രീ.പി ജി ഉമ്മൻ | 1955-64 |
8 | ശ്രീമതി.മറിയാമ്മ ജോർജ് | 1965-74 |
9 | ശ്രീ. പി വി ജോർജ് | 1975-81 |
10 | റെവ.ഫാ. എതോമസ് | 1982-85 |
11 | ശ്രീ.ഓ എസ് തോമസ് | 1986-93 |
12 | ശ്രീ.ഇ പി ചെറിയാൻ | 1994-96 |
13 | ശ്രീ.ഉമ്മൻ വർഗീസ് | 1996-97 |
14 | ശ്രീ.എം കെ പുന്നൂസ് | 1997-2002 |
15 | ശ്രീമതി.സി സി ഏലിയാമ്മ | 2002-2004 |
16 | ശ്രീമതി.ശോശാമ്മ ചാക്കോ | 2004-2006 |
17 | ശ്രീ.കെ ടി ജോസഫ് | 2006-2008 |
18 | ശ്രീ.ഷിബു ബി | 2008-2014 |
19 | ശ്രീമതി.ലാലി തോമസ് | 2015-2016 |
20 | ശ്രീമതി.ഷീലമ്മ എസ് | 2017- |
നേട്ടങ്ങൾ
- ഗണിത-സാമൂഹികശാസ്ത്ര മേളകളിൽ എല്ലാവർഷവും റാങ്ക് നേട്ടങ്ങൾ
- ഉപജ്ജില്ലാതലത്തിൽ ശാസ്ത്രമേളയിൽ തുടർച്ചയായ 10 വർഷം ഓവറോൾ കീരീടനേട്ടം
- 2018-19 ന്യൂമാറ്റ്സ് പരീക്ഷയിൽ നിരഞ്ജൻ കെ അജയ് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
- ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ)
- റവ.ഫാ.ബിജു ടി മാത്യു
- റവ.ഫാ.തോമസ് നൈനാൻ
- ബഹു.ജോർജ്ജ് ജോൺ സാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.736983, 76.074789 |zoom=13}} |