നേട്ടങ്ങൾ

1.  ശാസ്ത്രമേളകൾ:

   ശാസ്ത്രമേളയ്ക്ക്  തുടർച്ചയായി ഉപജില്ലാ തലത്തിൽ 13 പ്രാവശ്യം  ഓവറോൾ ഒന്നാം സ്ഥാനം നം 12 പ്രാവശ്യം  ഓവറോൾ രണ്ടാം സ്ഥാനം  എന്നിങ്ങനെ നേടി. ജില്ലാതലത്തിൽ 14 പ്രാവശ്യം പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു സംസ്ഥാന തലത്തിൽ  വിജയം വരിച്ചു.



2 .സോഷ്യൽ സയൻസ് മേള:

          ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം  അഞ്ച് പ്രാവശ്യം നേടി , ഓവറോൾ രണ്ടാം സ്ഥാനം നാല് പ്രാവശ്യം നേടിയെടുത്തു ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു

3. ഗണിതമേള:

         ഉപജില്ലാ തലത്തിൽ അതിൽ ഓവർ ഓൺ ഒന്നാം സ്ഥാനം  അഞ്ചു പ്രാവശ്യം നേടിയെടുത്തു രണ്ടാം സ്ഥാനം  നാല് പ്രാവശ്യം നേടിയെടുത്തു

ജില്ലാതലത്തിൽ അതിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു

4.കലാമേള:

      കലാമേളയിൽ  കുഞ്ഞുങ്ങൾക്ക്  പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു .കവിത ആലാപനം :മോണോ ആക്ട് 1സമൂഹഗാനം, ദേശ ഭക്തിഗാനം കഥാരചന .  ഉപന്യാസരചന. പ്രസംഗം ഹിന്ദി പദ്യപാരായണം ഹിന്ദി പ്രസംഗം എന്നീ ഇനങ്ങൾക്ക്  എല്ലാവർഷവും സമ്മാനം കരസ്ഥമാക്കുന്നു

5.കായികമേള:

      Running race,long jumb,4"100m relay എന്നീ ഇനങ്ങളിൽ എല്ലാ വർഷവും വിജയം കരസ്ഥമാക്കുന്നു.

6.ബാലശാസ്ത്ര കോൺഗ്രസ്സി:

അഞ്ചു പ്രാവശ്യം  മത്സരത്തിൽ പങ്കെടുക്കുകയും  വിജയം വരിക്കുകയും ചെയ്തു.

7.യോഗാ ക്ലാസ്സ്‌ :

സ്കൂളിൽ ആഴ്ച യിൽ ഒരു പ്രാവിശ്യം പരിശീലനം നടത്തുകയും കോട്ടയത്തു വച്ചു നടന്ന  യോഗാ ചാമ്പ്യൻഷിപ്പ് പരിപാടി യിൽ ചാമ്പ്യൻ ഷിപ്പ് നേടി.