"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 193: | വരി 193: | ||
=== [[ ചന്ദ്ര ദിനം ]] === | === [[ ചന്ദ്ര ദിനം ]] === | ||
20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | [[ചിത്രം:CHANDRAYAN.jpg|'''CHANDRAYAN DAY'''|ലഘുചിത്രം|left|150px]] 20/7/18 വെള്ളിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു ഉ പി , എൽ പി കുട്ടികൾക്കായി ക്വിസ് മത്സരം സ്കൂൾ തലത്തിൽ നടത്തുകയും 7 ആം ക്ലാസ്സിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഉ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | 21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. | ||
ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു. | ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു. | ||