"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് ജോർജ്ജ് വി എച്ച് എസ്സ് എസ്സ് കൈപ്പുഴ|
പേര്=സെൻറ് .ജോർജ്ജസ് വി എച്ച് എസ്സ് എസ്സ് കൈപ്പുഴ|
സ്ഥലപ്പേര്=കൈപ്പുഴ|
സ്ഥലപ്പേര്=കൈപ്പുഴ|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
വിദ്യാഭ്യാസ ജില്ല=കോട്ടയം|

13:50, 29 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
വിലാസം
കൈപ്പുഴ

കൈപ്പുഴ പി.ഒ,
കൈപ്പുഴ
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0481 2711103
ഇമെയിൽstgeorgesvhss100@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. തോമസ് മാത്യു
പ്രധാന അദ്ധ്യാപകൻസി . ബെസ്സിമോൾ വി കുര്യാക്കോസ്
പ്രധാന അദ്ധ്യാപിക===സി . ബെസ്സിമോൾ വി കുര്യാക്കോസ് ഭരണം വിഭാഗം=മാനേജ്മെന്റ്
അവസാനം തിരുത്തിയത്
29-08-2019Stgeorgesvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ =14| കമ്പ്യൂട്ടർ ലാബ്=1| മൾട്ടിമീഡിയ റൂം=1| സുസജ്ജമായ ലൈബ്രറി=1| ഇൻഡോർ സ്റ്റേഡിയം=1| ഫുട്ബോൾ ഗ്രൗണ്ട്=1| നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.ഏയ്ഞ്ചൽ ആൻ്റണി & ആൻസി കെ എം ,സി. പ്രകാശ്
  • എൻ.സി.സി.

എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്‌മോൻ


  • ബാന്റ് ട്രൂപ്പ്.

ബാൻഡ് മിസ് ട്രസ്സ് : ശ്രീമതി. ജോസി ജോർജ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഏയ്ഞ്ചൽ ആൻ്റണി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റൽ കൈറ്റ്സ് ,

സോഷ്യൽ സ്റ്റഡീസ് , സയൻസ്, സീഡ് , നല്ല പാഠം, ലഹരി വിരുദ്ധ ക്ലബ് , മാത്‌സ് ക്ലബ് , ഹെൽത്ത് ക്ലബ് , റോഡ് സേഫ്റ്റി ക്ലബ് , നേച്ചർ ക്ലബ്.

കായികം

  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
  • സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു

ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017

സയൻസ്

  • ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി

ഗണിതം

  • ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ്
  • നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ
  • ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ്

ഐ.ടി

  • വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു

മാനേജ്മെന്റ്

ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 18 ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.എം.സി.ചാക്കോ(1926-1929)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.670231 ,76.510408| width=500px | zoom=16 }}