"ഗവ. യു പി എസ് കൊഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 118: വരി 118:


==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം എയർപോട്ടിൽ നിന്ന് 23 KM ദൂരം
* തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 KM ദൂരം
* വെമ്പായം ജംഗ്ഷനിൽ നിന്നും 3 KM ദൂരം
* പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

21:47, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കൊഞ്ചിറ
വിലാസം
കൊഞ്ചിറ

പി.ഒ,
,
695615
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04722582007
ഇമെയിൽgupskonchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്43454 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല കെ
അവസാനം തിരുത്തിയത്
23-08-2019Gupskonchira


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. സിങ്കപ്പൂർ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന എ.എസ് മധു കുമാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കരാട്ടെ
  • സ്കേറ്റിംഗ്

ജൈവവൈവിധ്യ പാർക്ക്

മുൻ സാരഥികൾ

സ്കൂളിലെ അധ്യാപകർ

ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 ഷീല. കെ പ്രഥമാധ്യാപിക മലയാളം
2 സനിൽകുമാർ.പി സീനിയർ അസിസ്റ്റന്റ് ഇംഗ്ലീഷ്
3 ശോഭ.എം.കെ പി.ഡി. ടീച്ചർ ഗണിതം, മലയാളം
4 ശ്രീകല കുമാരി.എസ്. പി.ഡി. ടീച്ചർ ഗണിതം, മലയാളം
5 ശ്രീജ.റ്റി.എ. പി.ഡി. ടീച്ചർ ഗണിതം, മലയാളം, പരിസര പഠനം
6 മുജീന ബീവി.കെ.എൻ അറബി ടീച്ചർ അറബി
7 മേബിൾ ദാസ്.എം പി.ഡി. ടീച്ചർ മലയാളം
8 പ്രീത.ആർ.നായർ യു.പി ടീച്ചർ മലയാളം
9 സജീന.ജെ യു.പി. ടീച്ചർ ഇംഗീഷ്, സാമൂഹിക ശാസ്ത്രം
10 മഞ്ജു ലക്ഷ്മി യു.പി.ടീച്ചർ മലയാളം, ഗണിതം
11 മീര.ആർ സംസ്കൃതാധ്യാപികപ സംസ്കൃതം
12 സന്ധ്യ റാണി.എസ്. എൽ .പി.ടീച്ചർ ശാസ്ത്രം, ഗണിതം
13 ഷീജ റാണി യു.പി ടീച്ചർ ഗണിതം, മലയാളം
14 മുബീന.എസ്.എം എൽ.പി. ടീച്ചർ ഗണിതം, മലയാളം
15 ആതിര. യു.പി.ടീച്ചർ ഗണിതം, മലയാളം,
16 കവിത.വി.കെ എൽ പി ടീച്ചർ ഗണിതം
17 രജിത് കുമാർ.ആർ.ആർ എൽ.പി.എസ്.എ ഇംഗ്ലീഷ്
18 ജയദേവ്.എസ്.എസ് എൽ.പി.ടീച്ചർ ശാസ്ത്രം, ഗണിതം
19 ശാന്തി കൃഷ്ണ എൽ.പി ടീച്ചർ മലയാളം
19 മനുജ എൽ.പി ടീച്ചർ മലയാളം

പി.റ്റി.എ

പ്രശംസ

വഴികാട്ടി

  • തിരുവനന്തപുരം എയർപോട്ടിൽ നിന്ന് 23 KM ദൂരം
  • തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 KM ദൂരം
  • വെമ്പായം ജംഗ്ഷനിൽ നിന്നും 3 KM ദൂരം
  • പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറ&oldid=650705" എന്ന താളിൽനിന്ന് ശേഖരിച്ചത്