"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 137 |
ആൺകുട്ടികളുടെ എണ്ണം= 137 |
പെൺകുട്ടികളുടെ എണ്ണം= 64 |
പെൺകുട്ടികളുടെ എണ്ണം= 61 |
വിദ്യാർത്ഥികളുടെ എണ്ണം= 201|
വിദ്യാർത്ഥികളുടെ എണ്ണം= 174|
അദ്ധ്യാപകരുടെ എണ്ണം = 9|   
അദ്ധ്യാപകരുടെ എണ്ണം = 9|   
പ്രിൻസിപ്പൽ=|  
പ്രിൻസിപ്പൽ=|  
പ്രധാന അദ്ധ്യാപകൻ= ത്രേസിയാമ്മ കുര്യാക്കോസ് |
പ്രധാന അദ്ധ്യാപകൻ= എൽസി ജോൺ |
പി.ടി.ഏ. പ്രസിഡണ്ട്=K.M VINOD |
പി.ടി.ഏ. പ്രസിഡണ്ട്=വർഗീസ്  വി ജെ |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=Ijhs11.png|350px
സ്കൂൾ ചിത്രം=Ijhs11.png|350px

07:34, 9 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ
വിലാസം
വടയാർ

വടയാർ പി.ഒ,
തലയോലപ്പറമ്പ്
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04829237247
ഇമെയിൽvadayarijhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്45013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽസി ജോൺ
അവസാനം തിരുത്തിയത്
09-11-2021Jaisonsgeorge


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇൻഫന്റ് ജീസ്സസ്സ് ഹൈസ്കൂൾ വടയാർ 1975-ൽ സർവ്വാദരണീയനായ സിറിയ്ക് മണ്ണാശ്ശേരി അച്ചന്റെ ശ്രമത്താലും,വൈക്കം എം എൽ എ യും മന്ത്രിയുമായിരുന്ന ശ്രീ പി.എസ്.ശ്രീനിവാസന്റെ താല്പര്യത്താലും ആഗസ്റ്റ് 8 ന് ഉതുപ്പറമ്പ് പുരയിടത്തിൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1976-മെയ്യിൽ 12 ക്ലാസ്സ് മുറികളുളള ഇരുനിലക്കെട്ടിടം പണിതീർക്കുകയും 1976 ജുൺ 1 ന് ആദരണീയ, ഫെറോനാ വികാരി (വൈക്കം) ജോർജ്ജ് ചിറമേൽ അച്ചൻ ആശീർവദിച്ച് ഉദ്ഘാടനം നിർവഹിച്ചു. എട്ടാം തരത്തിൽ ആറ് ഡിവിഷനുകളിലായി 236 വിദ്യാർത്ഥികളും 8 അധ്യാപകരുമായി തുടക്കം കുറിച്ചു ആദ്യ ടീച്ചർ ഇൻ ചാർജ്ജ് ശ്രീ കെ ജെ എബ്രഹം ആയിരുന്നു

'കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വടയാർ ഗ്രാമത്തിൽ സ്റ്റിതി ചെയ്യുന്ന സ്കൂളാണു ഇൻഫന്റ് ജീസസ്ഹൈസ്കൂൾ '.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു 2 നില കെട്ടിടം ഉണ്ട്.6 ക്ലാസ്സ് മുറികളും 1 ലൈബ്രറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .കൂടതെ ഒരു maltimedia ഹാളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

വടയാർ പള്ളിയിലെ വികാരിയാണ് സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ഫാ.തോമസ് കണ്ണാട്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976-87
1987-2000
2000-2002
2002-2007
2007-2008

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തലയോലപ്പറമ്പിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും 35 കി.മി. അകലം

{{#multimaps:9.769276, 76.432536| width=500px | zoom=10 }}