ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എല്.പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മിനി .ടി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ഉഷകുമാരിയുമാണ്.
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എല്.പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മിനി .ടി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ഉഷകുമാരിയുമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color=green size="6">  
<font color=green size="6">  
* സ്കൗട്ട് & ഗൈഡ്സ്.+
  ==സ്കൗട്ട് & ഗൈഡ്സ്.==
      ''' ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു  നൽകുക  എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.'''
<font color=black size="4">
|[[പ്രമാണം:44036 guide1.jpeg|thumb|200px|centre|guide|]]
      ''' ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു  നൽകുക  എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.'''
|[[പ്രമാണം:44036 guide.jpeg|thumb|200px|centre|guide|]]
{|style="margin:0 auto;"
|[[പ്രമാണം:44036 guide3.jpeg|thumb|200px|centre|guide|]]
|[[പ്രമാണം:44036 guide1.jpeg|thumb|200px|upright|guide|]]
|[[പ്രമാണം:44036 guide.jpeg|thumb|200px|uprigh|guide|]]
|[[പ്രമാണം:44036 guide3.jpeg|thumb|200px|uprigh|guide|]]
|[[പ്രമാണം:44036 guide 2.jpeg|thumb|200px|upright|guide|]]
|[[പ്രമാണം:44036 guide 2.jpeg|thumb|200px|upright|guide|]]
 
|}


*  എൻ.സി.സി.
*  എൻ.സി.സി.

12:57, 23 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0472 2585442
ഇമെയിൽlmshssvattappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ജസ്റ്റിൻ ജയകുമാർ.ജെ.‌‌
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി.ടി.
അവസാനം തിരുത്തിയത്
23-03-2019Lmshss44066


പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ വട്ടപ്പാറ . എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽ തുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ൽ U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു. ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ഹൈസ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-ൽ വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ് Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു.

പ്രധാനഅധ്യാപിക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മിനി .ടി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ഉഷകുമാരിയുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
==സ്കൗട്ട് & ഗൈഡ്സ്.==

      ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു  നൽകുക  എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 മികവ് പ്രവർത്തനങ്ങൾ 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ 2018-19

==സ്ക്കൂൾ വാർഷികാഘോഷം ==

 ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2019 ഫെബ്രൂവരി 15-ാം തീയതി നടത്തപ്പെട്ടു. ബഹു.എം.എൽ.എ.സി.ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശ്സിച്ചു.വിശിഷ്ടാതിധികളായി സ്കൂൾ മാനേജർ ശ്രീ. സത്യജോസ്, ലോക്കൽ മാനേജർ റവ.വൈ. ബാലരാജ് ,വാർഡ് മെപ്ർ.ശ്രീമതി. ഗിൽഡാബായി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്നുള്ള ദൃശ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962 -65 ശ്രീ.ഗിൽബർട്ട്തോമസ്
1965 -70 ശ്രീ. എ.ജോസഫ്
1970 -84 ശ്രീ.കെ.രാജയ്യൻ
1984 -85 ശ്രീമതി.എസ്.ആനന്ദവല്ലി
1985 -86 ശ്രീമതി.ലീലാറോസ്
1986 -89 ശ്രീ.കെ.രാജയ്യൻ
1989 -91 ശ്രീമതി.റേച്ചൽ ഫ്ളോറൻസ്
1991 -93 ശ്രീ.തോമസ് ഡാനിയേൽ
1993 - 96 ശ്രീമതി.ഡാനി കമലാവതി
1996 -98 ശ്രീ. കനകശിഖാമണി
1998 -99 ശ്രീമതി. എസ്.സാറാമ്മ
1999 -2000 ശ്രീമതി. എ. ലിസി
2000 -2007 ശ്രീമതി. ആർ‍.ഗ്രീൻമേബൽ
2007 -2013 ശ്രീമതി. വസന്തകുമാരി .കെ 2013-2016 ലിസി ജോർജ് 2016-2018 ശോഭ.ഡി .എസ്
മിനി.ടി.

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്, 3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോൺ, 8.സുജ.റ്റിി, 9.ലീന.എസ്.ആർ, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി, 12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആർ 8.മാർഗരറ്റ്.ജി.സി, 9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.
സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

അനദ്ധ്യാപകർ


ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വട്ടപ്പാറ രവി (എഴുത്തുകാരൻ)
  • അൽഫോൺസ(എഴുത്തു കാരി)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.