"സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=SR.ROSE ELIZABATH A K       
| പ്രധാന അദ്ധ്യാപകൻ=സി.റോസ് എലിസബത്ത് എ കെ       
| പി.ടി.ഏ. പ്രസിഡണ്ട്= LAZAR K K       
| പി.ടി.ഏ. പ്രസിഡണ്ട്= ലാസറ് കെ.കെ     
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}

14:48, 22 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി
വിലാസം
മനക്കൊടി

വെളുത്തൂര്(പി.ഒ)
,
680012
സ്ഥാപിതം29 - ആഗസ്റ്റ് - 1940
വിവരങ്ങൾ
ഫോൺ04872311410
ഇമെയിൽst.gemmasmanakody@gmail.com
കോഡുകൾ
സ്കൂൾ കോഡ്22679 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.റോസ് എലിസബത്ത് എ കെ
അവസാനം തിരുത്തിയത്
22-03-2019Bency sebastian


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്റ്.ജെമ്മാസ് ചരിത്രം
  1940 ലെ മനക്കൊടി പ്രദേശത്തെ ജനങ്ങളുടെ അറിവിന്റെ വെളിച്ചമായി വിശുദ്ധ ജെമ്മയുടെ നാമത്തില് ആരംഭം കുറിച്ച ഒരു വിദ്യാലയമായിരുന്നു സെന്റ്.ജെമ്മാസ്.ബഹുമാനപ്പെട്ട കൊലേത്തമ്മ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.

ഇപ്പാേള് 1000ത്തോളം കുട്ടികള് 30 അധ്യാപകരുടെ നേതൃത്വത്തില് 26 ഡിവിഷനുകളിലായി വിദ്യ അഭ്യസിക്കുന്നു.2003-2004,2008-2009 എന്നീ വര്ഷങ്ങളില് തൃശ്ശുര് വെസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 2004-2005 ല് LKG ,UKG ക്ലാസ്സുകള് ആരംഭിച്ചു. 1/03/2005 ന് പുതിയ സ്ക്കൂള് കെട്ടിടം ഉദ്ഘാടനം ചെയ്തു.2015 ല് ഈ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള ഭാഗ്യവും ഉണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി