"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
[[ചിത്രം:chaapel.jpg.jpg|ലഘുചിത്രം|left|150px]]

[[ചിത്രം:chapel.jpg.jpg|ലഘുചിത്രം|left|150px]]

വരി 253: വരി 254:
കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 6 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.

[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 293: വരി 299:
പരിശുദ്ധ കർമല മാതാവ് തന്ടെ സാഹോദര്യത്തിന്റെയും സംരക്ഷണത്തിന്റെയും അടയാളമായി ഉത്തരീയം നൽകിയതിനെ അനുസ്മരിച്ചു കൊണ്ട് , കൊണ്ടാടുന്ന കര്മലമാതാവിന്റെ തിരുനാൾ എന്നത്തേയും പോലെ ഈ വർഷവും ആഘോഷിക്കുകയുണ്ടതായി.9 ദിവസത്തെ നൊവേനയോടെയാണ് ആത്മീയ ഒരുക്കം ആരംഭിച്ചത്.ഓരോ ദിവസത്തെയും നൊവേനയ്ക്കു കുട്ടികൾ നേതൃത്വം നൽകിയത് ജാതിമതഭേദമന്യേ കുട്ടികളിൽ മാതൃഭക്തി വർധിക്കാൻ കാരണമായി.

"ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി.

[[ചിത്രം:carmel_day.jpg.jpg|ലഘുചിത്രം|left|150px]]

=== [[ ചന്ദ്ര ദിനം ]] ===
=== [[ ചന്ദ്ര ദിനം ]] ===
വരി 415: വരി 426:
=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
സ്കൂളിലെ എല്ലാ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമുള്ള വഴി കാട്ടികളായും എല്ലാ സേവനങ്ങൾക്കുമുള്ള മാതൃകയായും സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനസജ്ജമാണ്. ഏതൊരു പരിപാടിയുടെ ആസൂത്രണത്തിലും അവർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹനീയം ആണ്. ഒരു മടിയും കൂടാതെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ എല്ലാ സഹായങ്ങൾക്കും അവർ തയ്യാറാണ്. ഗൈഡിങ്ന്റെ നേതൃത്വത്തിലുള്ള പല പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗമനത്തിൽ സഹായകമായിട്ടുണ്ട്.

[[ചിത്രം:scouts.jpg|ലഘുചിത്രം|left|150px]]

=== [[ അധ്യാപക ദിനം  ]] ===
=== [[ അധ്യാപക ദിനം  ]] ===
വരി 453: വരി 469:
=== [[ഡാൻസ് ക്ലാസ്]] ===
=== [[ഡാൻസ് ക്ലാസ്]] ===
കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഡാൻസ് പഠിപ്പിക്കാനായി ഒരു ഡാൻസ് ടീച്ചറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ടീച്ചർ നിശ്ചിത ദിവസങ്ങളിൽ വരികയും സ്കൂളിന്റെ സ്റ്റേജിൽ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെയാണ് ഡാൻസ് ക്ലാസ്സിൽ പങ്കുചേരുന്നത്.

[[ചിത്രം:dance.jpg.jpg|ലഘുചിത്രം|left|150px]]

=== [[മ്യൂസിക് ക്ലാസ്]] ===
=== [[മ്യൂസിക് ക്ലാസ്]] ===
നിശ്ചിത ദിവസങ്ങളിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ കുട്ടികളെ അദ്ധ്യാപകൻ ക്ലാസ്സ്‌വൈസ് കുട്ടികളെ പാട്ടിന്റെ പാഠങ്ങൾ പഠിപ്പിക്കും. കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് പാട് ക്ലാസ്സിൽ പങ്കുചേരുന്നത്.

[[ചിത്രം:music.jpg.jpg|ലഘുചിത്രം|left|150px]]

=== [[ഡോക്യുമെന്ററി ]] ===
=== [[ഡോക്യുമെന്ററി ]] ===
സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.

[[ചിത്രം:tele.jpg.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:tele_film.jpg.jpg|ലഘുചിത്രം|left|150px]]
=== [[ആനിവേഴ്സറി  ]] ===
=== [[ആനിവേഴ്സറി  ]] ===
ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളും അധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി  വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.  ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയ സിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്