"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 126: | വരി 126: | ||
=== [[ സ്മാർട്ട് റൂം ]] === | === [[ സ്മാർട്ട് റൂം ]] === | ||
പ്രോജെക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു. | പ്രോജെക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു. | ||
[[ചിത്രം:smart.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:smart_clas.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ ഓഡിറ്റോറിയം ]] === | === [[ ഓഡിറ്റോറിയം ]] === | ||
മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. | മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. | ||
[[ചിത്രം:auditoium.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:auditori.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ പ്ലേയ്‌ഗ്രൗണ്ട് ]] === | === [[ പ്ലേയ്‌ഗ്രൗണ്ട് ]] === | ||
കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്. | കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്. | ||
[[ചിത്രം:play_grou.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:play_ground.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ സ്റ്റേജ് ]] === | === [[ സ്റ്റേജ് ]] === | ||
| വരി 138: | വരി 191: | ||
=== [[ സയൻസ് ലാബ് ]] === | === [[ സയൻസ് ലാബ് ]] === | ||
പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു. | പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു. | ||
[[ചിത്രം:science.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:science_lab.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ ലൈബ്രറി ]] === | === [[ ലൈബ്രറി ]] === | ||
വായിച്ചു വളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | വായിച്ചു വളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
എളുപ്പത്തിനുവേണ്ടി ഓരോ ക്ലാസ്സുകളിലും ഓരോ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പീരീഡ് ഓരോ കുട്ടികളും ലൈബ്രറി ബുക്ക് വായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു. | എളുപ്പത്തിനുവേണ്ടി ഓരോ ക്ലാസ്സുകളിലും ഓരോ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പീരീഡ് ഓരോ കുട്ടികളും ലൈബ്രറി ബുക്ക് വായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു. | ||
[[ചിത്രം:libra.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:librar.jpg.jpg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:library.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ പാചകപുര ]] === | === [[ പാചകപുര ]] === | ||
രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും. | രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും. | ||
[[ചിത്രം:kitchen.jpg.jpg|ലഘുചിത്രം|left|150px]] | |||
=== [[ സ്കൂൾ ബസ് ]] === | === [[ സ്കൂൾ ബസ് ]] === | ||
കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 6 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു. | കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 6 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു. | ||
[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||