"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 117: | വരി 117: | ||
* | * | ||
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ==== | ==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ==== | ||
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്ക്കൾ പരിസരത്തും തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു. ഇത് '''ഗ്രാമവനം പദ്ധതി''' | ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്ക്കൾ പരിസരത്തും തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു. ഇത് '''ഗ്രാമവനം പദ്ധതി''' എന്ന പേരിലാണ് അറിയപ്പെടുന്നത്. | ||
* '''റോഡ് സേഫ്റ്റി ക്ലബ്ബ്''' | * '''റോഡ് സേഫ്റ്റി ക്ലബ്ബ്''' | ||
റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. | റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. | ||
| വരി 159: | വരി 158: | ||
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്''' | '''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്''' | ||
'''<big>ബെസ്റ്റ് സ്ക്കൂൾ അവാർഡ്</big>''' | '''<big> | ||
== ബെസ്റ്റ് സ്ക്കൂൾ അവാർഡ് == | |||
</big>''' | |||
പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. | പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ഫലകവും എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. | ||