"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 131: | വരി 131: | ||
== പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ == | == പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ == | ||
</big> | </big> | ||
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന് പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. പോസ്റ്റൽ വകുപ്പിൻെറ എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വളരെ പ്രയോജനപ്രദമായിട്ടുണ്ട്. | |||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||