"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 205: | വരി 205: | ||
=== [[ ഒരു കൈതാങ് ]] === | === [[ ഒരു കൈതാങ് ]] === | ||
രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു. | രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്. | ||
[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] | |||
=== [[ യുവജനോത്സവം ]] === | === [[ യുവജനോത്സവം ]] === | ||